മണിക്കൂറുകൾക്കുള്ളിൽ അറിയാം 80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ:കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം:എല്ലാ ശനിയാഴ്ചയും ഓരോ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ ഇന്നത്തെ ഭാഗ്യശാലിയെ  ഇന്ന് വൈകീട്ട് 3 മണിയോടെ അറിയാം.ഒന്നാം സമ്മാനം 80,00,000 രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.

ഗുരുവായൂരിൽ അമർജിത്ത് ടിഡി എന്ന ഏജന്റ് വിറ്റ KZ 525224 എന്ന ടിക്കറ്റിനാണ് കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്. ഗുരുവായൂരിൽ തന്നെ ഭൈമിനി എന്ന ഏജന്റ് വിറ്റ KT 496948 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.

1) KN 966615 (WAYANADU), 2) KO 160595 (PATHANAMTHITTA), 3) KP 212252 (PALAKKAD), 4) KR 734879 (KAYAMKULAM), 5) KS 455234 (NEYYATTINKARA), 6) KT 574098 (KOTTAYAM), 7) KU 278468 (IRINJALAKUDA), 8) KV 728751 (NEYYATTINKARA), 9) KW 538982 (KARUNAGAPALLY), 10) KX 574505 (KOTTAYAM), 11) KY 110776 (MOOVATTUPUZHA), 12) KZ 525410 (GURUVAYOOR) എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും.

ലോട്ടറി സമ്മാനത്തുക 5000 രൂപയോ അതിൽ കുറവോ ആണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക