Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഐ.പി.എച്ച് പുസ്തക മേളയിൽ സെമിനാർ സംഘടിപ്പിച്ചു

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 10, 2024, 10:56 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം: ടൗൺഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തക മേളയുടെ രണ്ടാം ദിനം ‘ഖിലാഫത്താനന്തര  മുസ്‌ലിം ലോകം നൂറു വർഷങ്ങൾ’ വിഷയത്തിൽ ചർച്ച  സംഘടിപ്പിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആറര നൂറ്റാണ്ടോളം ലോകത്ത് ഹൃദ്യമായ ഭരണം കാഴ്ച വെച്ച ഉസ്മാനിയ ഖിലാഫത്ത് തകർക്കുന്നതിന് വേണ്ടി സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികൾ നടത്തിയ ഗൂഢാലോചനകൾ വിശദമായ പഠനത്തിന് വിധേയമാക്കണമെന്നും അത് പുതു തലമുറക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ചരിത്രവും അവരുടെ സംഭാവനകളും തമസ്ക്കരിക്കാൻ ഇന്ത്യയിലും ലോകത്തും ശ്രമങ്ങൾ നടക്കുമ്പോൾ ഇത്തരം സെമിനാറുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

.

ഡോ. എ.എ ഹലീം രചിച്ച ‘ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്കാരം’ എന്ന പുസ്തകം ഒ. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു.  ഗ്രന്ഥത്തിൻ്റെ എഡിറ്റർ ഗ്രന്ഥ പരിചയം നടത്തി. ഡോ എ.എ ഹലീം ഗ്രന്ഥം  ഉസ്മാനിയ ഖിലാഫത്തിനെക്കുറിച്ച് പാശ്ചാത്യർ വളച്ചൊടിച്ച ചരിത്രമാണ് ഇന്ന് നാം വായിക്കുന്നത്. ഫലസ്തീൻ ജനതയെയും രാഷ്ട്രത്തെയും നിഷ്ക്കാസനം ചെയ്യാനുള്ള ശ്രമങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഡോ. എ.എ ഹലീമിന്റെ പുസ്തകത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

.

പുസ്തകം പ്രസിദ്ധീകരിച്ച ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിനെയും അദ്ദേഹം അഭിനന്ദിച്ചു ഖിലാഫത്തിൻ്റെ തകർച്ച ഇസ് ലാമിൻ്റെ ആഗോള രാഷ്ട്രീയ കർത്യത്തിൻ്റെ നഷ്ടമാണെന്നും അതിനെ കുറിച്ച ഇത്തരം ഒരു ചർച്ച പുതിയ കാലത്ത് നഷ്ടപ്പെട്ട കർത്യത്വം എങ്ങനെ തിരിച്ച് പിടിക്കാം എന്നതിനെ കുറിച്ച പുതിയ ഭാവനകളെ കുറിച്ച അന്വേഷണമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.കെ.ടി. ഹുസൈൻ മോഡറേറ്ററായിരുന്നു. ശിഹാബ് പൂക്കോട്ടൂർ, പി.കെ. ജമാൽ, ഡോ. മോയിൻ മലയമ്മ, വാഹിദ് ചുള്ളിപ്പാറ, അബ്ബാസ് കൂട്ടിൽ, കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ സംസാരിച്ചു.

പുസ്തകമേളയിലെ രണ്ടാമത്തെ സെഷനിൽ യു.കെ അബൂസഹ് ലയുടെ ജീവിത യാത്ര, വിഹായസ്സിന്റെ വിരിമാറിൽ എന്നി പുസ്തകങ്ങൾ കെ.പി കമാലുദ്ദീൻ പ്രകാശനം ചെയ്തു. സെഷനിൽ ഡോ. ജമീൽ അഹമ്മദ്, ഡോ. വി ഹിക്മത്തുള്ള, പി.ടി കുഞ്ഞാലി, ജാബിർ സുലൈം, യു.കെ‌മുഹമ്മദലി, എൻ.കെ മുഹ്സിന ജഹാൻ എന്നിവർ സംസാരിച്ചു.

ഷാനവാസ്, യു.കെ സഹ് ല, ശരീഫ് കൊച്ചിൻ, ഉബൈദ് കുന്നക്കാവ് എന്നിവർ അബൂ സഹ് ലയുടെ പാട്ടുകൾ അവതരിപ്പിച്ചു.

ReadAlso:

കേരള ബഡ്ജറ്റും തീരദേശ  ജനതയും സംസ്ഥാനതല ശില്പശാല: ഉദ്ഘാടനം. പ്രേമചന്ദ്രൻ എംപി

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുസ്‌ലിം സ്ത്രീ പൊതുഭാവനയും വൈവിധ്യങ്ങളും വിഷയത്തിൽ സെമിനാർ നടക്കും. നാല് മണിക്ക് ‘ സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും’ വിഷയത്തിലെ ചർച്ച ഡോ. അബ്ദുസ്സലാം വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 06:30 ന് ‘ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ കെ.ഇ.എൻ സംസാരിക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Latest News

വന്ദേഭാരതിൽ  പരിപ്പുവടയ്ക്കുള്ളിൽ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്

അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies