ആവശ്യമായ സാധനങ്ങൾ
പച്ചകായ
മഞ്ഞൾ പോടി
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
തയാറാക്കുന്നവിധം
അധികം മൂക്കാത്ത പച്ചക്കായ തോൽ പൊളിച്ചു എടുക്കുക, മഞ്ഞൾ പൊടി ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കിവെക്കുക.
ശേഷം നന്നായി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക.
തിളച്ച എണ്ണയിലേക്കിട്ടു പകുതി വറവാവുമ്പോൾ അൽപം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളം കുടഞ്ഞു കൊടുക്കുക.
നന്നായി വറവായ ശേഷം കോരി എടുക്കുക…
ഏത്തക്കവറുത്തത് തയ്യാർ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Paneer butter masala |വീട്ടിലൊരു പനീർ ബട്ടർ മസാല ഉണ്ടാക്കിയാലോ
Almond milk | ബദാം മിൽക്ക് തയ്യാറാക്കിയാലോ