×

Mutton curry | മ​ട്ട​ൻ ക​റി

google news
yhydf

ആവശ്യമായ ചേ​രു​വ​ക​ൾ

മ​ട്ട​ൻ - 1 കി​ലോ

ത​ക്കാ​ളി - 250 ഗ്രാം

​സ​വാ​ള - 1/2 കി​ലോ

മു​ള​കു​പൊ​ടി - 2 ടീ​സ്​​പൂ​ൺ

തൈ​ര്​ - 250 ഗ്രാം

​മ​ഞ്ഞ​ൾ​പൊ​ടി - 1/2 ടീ​സ്​​പൂ​ൺ

പ​ച്ച​മു​ള​ക്​ - 4 എ​ണ്ണം

വെ​ളു​ത്തു​ള്ളി -5 അ​ല്ലി

ഇ​ഞ്ചി - 2 ക​ഷ​ണം

ക​റി​വേ​പ്പി​ല, ഉ​പ്പ്​ - ആ​വ​ശ്യ​ത്തി​ന്​

ഗ്രാ​മ്പൂ - 2 എ​ണ്ണം

പ​ട്ട, വ​റ്റ​ൽ​മു​ള​ക്, മ​ല്ലി​യി​ല​ - അ​ൽ​പം

നെ​യ്യ്​ - 250 ഗ്രാം

​ഏ​ല​ക്ക - 6 എ​ണ്ണം

വെ​ള്ളം - 5 ക​പ്പ്​

മ​ദ്രാ​സ്​ ക​റി​പൗ​ഡ​ർ - 3 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം


   മ​ട്ട​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. 

    സ​വാ​ള, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്​ എ​ന്നി​വ അ​ര​ച്ചു​വെ​ക്കു​ക. 

   കു​ക്ക​റി​ൽ നെ​യ്യ്​ ഒ​ഴി​ച്ച്​ ചൂ​ടാ​ക്കി അ​തി​ൽ അ​ര​പ്പ്​ ചേ​ർ​ത്ത്​ പച്ചമണം മാറുന്നത് വ​രെ വ​റു​ക്കു​ക. 

   ​ശേ​ഷം ഇ​റ​ച്ചി, ത​ക്കാ​ളി, മ​സാ​ല​ക​ൾ, തൈ​ര്, വ​റ്റ​ൽ​മു​ള​ക്, ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ക്ക​ണം. 

   വെ​ള്ളം വ​റ്റും​വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക.

   അ​ഞ്ച്​ മി​നി​റ്റി​ന്​ ശേ​ഷം വെ​ള്ളം ഒ​ഴി​ച്ച്​ കു​ക്ക​ർ അ​ട​ച്ച്​ തീ കൂട്ടി വെ​ക്കു​ക. 

   പ​ത്ത്​ മി​നി​റ്റ്​ വേ​വി​ക്കു​ക. 

   ശേഷം മ​ല്ലി​യി​ല വി​ത​റി അടുപ്പിൽ നിന്നും വാങ്ങിവെക്കാം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക