ഡൽഹി: ഡൽഹിയിൽ ഗോകുൽപുരി മെട്രോ സ്റ്റേഷൻ്റെ ഒരു ഭാഗം തകർന്ന് ഒരാൾ മരിച്ചു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയതായും ഏതാനും വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.വ്യാഴാഴ്ച രാവിലെ ഗോകുൽപുരി മെട്രോ സ്റ്റേഷൻ്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് 53 കാരനായ ഒരാൾ മരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാരവാൽ നഗർ സ്വദേശിയാണ് മരിച്ച വിനോദ് കുമാർ.
Read more….
- പിന്നാക്കവിഭാഗക്കാരൻ ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :രാഹുല്‍ ഗാന്ധി
- ഹിന്ദുമതത്തെ പ്രധാനമന്ത്രി അധികാര നേട്ടത്തിനുള്ള ഉപകരണമാക്കി: മുല്ലപ്പള്ളി രാമചന്ദ്രൻ
- ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെ:കോഴിക്കോട് എൻ.ഐ.ടി യിൽ എസ്.എഫ്.ഐ ബാനർ
- കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ട്പോയ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും
- ഗവർണറുടെ അനുമതി കിട്ടിയാലുടൻ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കും: പുഷ്കർ സിങ് ധാമി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ