ഗവർണറുടെ അനുമതി കിട്ടിയാൽ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത് യുവാക്കളുടെ നന്മയെ കരുതിയാണെന്നും ധാമി പറഞ്ഞു. ബന്ധത്തിലുള്ള പങ്കാളികൾക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
Read more….
- പി.വി. അൻവറിന്റെ പാര്‍ക്കിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചു ; നടപടി കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കേ
- കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം ഒഴിയാൻ കത്തുനൽകി ബിജുപ്രഭാകർ
- ഗ്യാൻവാപി മസ്ജിദ്; ഉത്തർപ്രദേശ് സർക്കാരും ഹിന്ദു വിഭാഗക്കാരും ഒറ്റക്കെട്ട്; മുസ്‌ലിം വിഭാഗം ഹൈക്കോടതിയിൽ
- കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ട്പോയ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ