ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിന് ശേഷം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി വീണ്ടും 10,000 കോടി ഡോളര്‍ (100 ബില്യണ്‍ ഡോളര്‍) ക്ലബില്‍ ഇടംനേടി. ബുധനാഴ്ച അദാനിയുടെ ആസ്തി 270 കോടി ഡോളര്‍ കൂടി വര്‍ധിച്ചതോടെയാണ് ഈ നേട്ടം തിരിച്ചുപിടിച്ചത്. നിലവില്‍ 10070 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.
Read more….
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ