Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളന വജ്രജൂബിലി ഫെബ്രുവരി 9 ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2024, 05:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

1964-ൽ തിരുവനന്തപുരത്ത് നടന്ന ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളനത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി ഫെബ്രുവരി 9ന് എ ഐ ബി ഇ എ  സംസ്ഥാന ജനറൽ കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യ ചേംബർ ഹാളിൽ ചേരും.   

പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് എ ഐ ബി ഇ എ ദേശീയ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടചലം ഉദ്ഘാടനം ചെയ്യും.  എ കെ ബി ഇ എഫ് സംസ്ഥാന പ്രസിഡൻ്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിക്കും.  സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ  വജ്രജൂബിലി സ്മരണിക പ്രകാശനം ചെയ്യും. 1964- സമ്മേളനത്തിൽ വോളണ്ടിയറായി  പങ്കെടുത്ത കെ ശ്രീവാസുദേവനെ ആദരിക്കും.
 
വൈകിട്ട് 5ന് വി ജെ ടി ഹാൾ പരിസരത്തു നിന്നുമാരംഭിക്കുന്ന  പ്രകടനത്തിന് ശേഷം 5.30ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേരുന്ന പൊതുസമ്മേളനം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും.

വജ്രജൂബിലി പ്രാധാന്യം
തിരുവനന്തപുരത്ത് വി ജെ ടി ഹാളിൽ 1964 ഫെബ്രുവരി 9 മുതൽ 12  -വരെയായിരുന്നു എഐബിഇഎ പതിമൂന്നാം ദേശീയ സമ്മേളനം നടന്നത്.  ബാങ്കുകളെ അടിയന്തിരമായി  ദേശസാൽക്കരിക്കുക, സേവന-വേതനാ വ്യവസ്ഥകൾ ഉഭയകക്ഷി ചർച്ചകളിലൂടെ നിർണയിക്കുക എന്നീ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുകയും ഇതിന്നായി  ദേശവ്യാപകമായി  ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുകയും ചെയ്ത സമ്മേളനം എന്ന നിലയ്ക്ക് തിരുവനന്തപുരം സമ്മേളനത്തിന് ചരിത്ര പ്രാധാന്യമുണ്ട്.  1966-ൽ പ്രഥമ ഉഭയകക്ഷി സേവന കരാറും 1969-ൽ ബാങ്ക് ദേശവൽക്കരണവും യാഥാർത്ഥ്യമായി.  പിന്നിട്ട അറുപതു വർഷ കാലയാളവിൽ പതിനൊന്നു ഉഭയകക്ഷി സേവന കരാറുകൾ നടപ്പായി.  പന്ത്രണ്ടാം കരാറിൻ്റെ ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.

1969-ൽ പതിനാലു ബാങ്കുകളും 1980 ൽ ആറു ബാങ്കുകളും ദേശവൽക്കരിക്കപ്പെട്ടു.  തകർന്ന നിരവധി സ്വകാര്യ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകൾ ഏറ്റെടുത്തു.   സാമൂഹ്യ സാമ്പത്തിക വികാസങ്ങളിലും പഞ്ചവൽസര പദ്ധതികളിലും  ഹരിത – ധവള വിപ്ലവങ്ങളിലും ദേശസാൽകൃത ബാങ്കുകൾ നിർണായക പങ്ക് വഹിച്ചു.  കൃഷി, ചെറുകിട-ഇടത്തരം  വ്യവസായം, വാണിജ്യം, സ്വയംതൊഴിൽ സൃഷ്ടി,  ഗ്രാമീണ വികസനം, ഭവന നിർമ്മാണം,  വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ദേശസാൽകൃത ബാങ്കുകളുടെ ധന-വായ്പാ സേവനങ്ങൾ വ്യാപിച്ചുകിടക്കുന്നു.  ജൻ ധൻ യോജന ബാങ്ക് അക്കൗണ്ടുകൾ, ഇൻഷ്വറൻസ് – പെൻഷൻ പദ്ധതികൾ, മുദ്രാ ലോണുകൾ എന്നിവയുടെ വിന്യാസത്തിൽ പൊതുമേഖലാ ബാങ്കുകളാണ് ഏറെ മുന്നിലുള്ളത്.  

എന്നാൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ കേവലം  ലാഭാധിഷ്ഠിത പ്രവർത്തന മാതൃകകളിലേയ്ക്ക് മാറ്റുവാനും ധനകമ്മി നികത്തുവാൻ ഓഹരി വിറ്റഴിച്ച്  സ്വകാര്യവൽക്കരണത്തിനു വിധേയമാക്കുവാനും കേന്ദ്ര സർക്കാർ നയപരമായി ശ്രമിക്കുകയാണ്.  ജനഹിത – വികസന വിരുദ്ധമായ ഈ നീക്കങ്ങൾക്കെതിരെ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സമരരംഗത്താണ്.

ഇനിയും ബാങ്കു ശാഖകളെത്താത്ത ഗ്രാമപ്രദേശങ്ങളിൽ ബാങ്കുകൾ  സ്ഥാപിക്കണമെന്നും ബാങ്കുകളിൽ ഒഴിവുള്ള രണ്ടു ലക്ഷത്തിൽപരം തസ്തികകൾ സ്ഥിരം നിയമനങ്ങൾ വഴി നികത്തണമെന്നും എ ഐ ബി ഇ എ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | Heavy Rain; Holiday declared for educational institutions in various districts

മഴ: വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

കനത്ത മഴ ; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അതിതീവ്രമഴ :  കെ.എസ്.ഇ.ബി.-യ്ക്ക് ഏകദേശം 25½ കോടി രൂപയുടെ നഷ്ടമുണ്ടായതായി  പ്രാഥമിക വിലയിരുത്തല്‍

DGP ആക്കാന്‍ എന്തിനിത്ര തിടുക്കം ?: സര്‍ക്കാരിനോട് കോടതി; എസ്. ശ്രീജിത്തിനെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കേ സ്ഥാനക്കയറ്റം വിവാദമാകുന്നു

Latest News

വീട് പൂട്ടിയിട്ട് യാത്ര പോകുന്നവർക്ക്  പോല്‍-ആപ്പിലുണ്ട്  ” ലോക്ക്ഡ് ഹൗസ് ” സേവനം.: ഇതുവരെ അപേക്ഷിച്ചത് 31,188 പേര്‍ 

‘ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നത്’; പി രാജീവ്

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies