RECIPE | അവോക്കാഡോ ഷേക്ക്

ആവശ്യമായ ചേരുവകൾ

അവോക്കാഡോ – 1 പഴുത്തത്

പാൽ – 2 കപ്പ്

പഞ്ചസാര – 4 മുതൽ 6 ടീസ്പൂൺ

ഐസ് ക്യൂബുകൾ – 10

തയ്യാറാക്കുന്ന വിധം 

  അവോക്കാഡോ, പാൽ, പഞ്ചസാര, ഐസ് ക്യൂബ് എന്നിവ ചേർത്ത നന്നായി അടിച്ചെടുക്കുക. 

   ശേഷം ഒരു ജ്യൂസ് ക്ലാസ്സ്‌സിലേക്ക് സെർവ് ചെയാം 

   അവോക്കാഡോ ഷേക്ക് റെഡി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക