Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

2025 അവസാനത്തോടെ 1000 കോടി രൂപയുടെ മൂല്യം ലക്ഷ്യമിട്ട് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 5, 2024, 06:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

സ്‌പെയിനില്‍ നടന്ന ആഗോള സാമൂഹിക സമ്പദ്ഘടനാ ഉച്ചകോടിയില്‍,ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമാതൃക അവതരിപ്പിച്ചു

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്

മൈക്രോസോഫ്റ്റില്‍ 300 ലധികം പേരെ പിരിച്ചുവിട്ടു | Microsoft

കുതിച്ച് കുതിച്ച്…..സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് | Gold rate

എൽഐസിയുടെ മാനേജിങ് ഡയറക്ടർമാരായി രത്‌നാകർ പ്ടനായിക്, ദിനേഷ് പന്ത് എന്നിവർ ചുമതലയേറ്റു | LIC

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് ലീഗായി മാറാനൊരുങ്ങി സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍). പൂനെയില്‍ സമാപിച്ച ഉദ്ഘാടന റേസിങിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. ടിവിയിലും ഒടിടിയിലും തത്സമയ സംപ്രേക്ഷണത്തിലൂടെ 9000ലധികം ആരാധകരെയാണ് ലീഗ് നേടിയത്. 350 കോടി രൂപയുടെ പ്രീസീസണ്‍ ഓപ്പണിങ് മൂല്യത്തിനൊപ്പം, പ്രമോഷനിലും ഗ്രൗണ്ട് ആക്ടിവേഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി അടുത്തിടെ അതിന്റെ 3% ഓഹരികള്‍ ഡൈലൂട്ട് ചെയ്തിരുന്നു.

ആദ്യ റേസിന് തൊട്ടുപിന്നാലെ 450 കോടി രൂപയുടെ അമ്പരപ്പിക്കുന്ന മൂല്യനിര്‍ണയത്തിനായി ഓഹരിയുടെ 2% ഡൈലൂട്ട് ചെയ്യാന്‍ പ്രമോട്ടര്‍മാര്‍ സ്വകാര്യ നിക്ഷേപകരുമായി ചര്‍ച്ചയിലുമാണ്. പരമാവധി പ്രേക്ഷകരിലേക്ക് എത്തുകയും കായികരംഗത്തെ ഔന്നത്യം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. 2025 അവസാനത്തോടെ 1000 കോടി രൂപയുടെ മൂല്യമാണ് ഐഎസ്ആര്‍എല്‍ ലക്ഷ്യമിടുന്നത്.

സിയറ്റിനെ ടൈറ്റില്‍ സ്‌പോണ്‍സറായും, ടൊയോട്ട ഹൈലക്‌സിനെ വെഹിക്കിള്‍ പാര്‍ട്ണറായും, ആക്‌സോറിനെയും കവാസാക്കി ഇന്ത്യയെയും ഇന്‍ഡസ്ട്രി പാര്‍ട്ണര്‍മാരായും ഐഎസ്ആര്‍എല്‍ സുപ്രധാന ഇടപാടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 എന്നിവയിലൂടെ വയാകോ18ന് സംപ്രേക്ഷണാവകാശവും അനുവദിച്ചു.

ലോകമെമ്പാടുമുള്ള 120ലധികം റൈഡര്‍മാരില്‍ നിന്ന് രജിസ്‌ട്രേഷനിലൂടെയും ലീഗ് ആഗോള കായിക സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു. ലീഗിന്റെ ആദ്യ സീസണില്‍ അഹമ്മദാബാദിലെയും ന്യൂഡല്‍ഹിയിലെയും റേസുകളാണ് ഇനി അവശേഷിക്കുന്നത്.

2015ലാണ് ഞങ്ങള്‍ ലീഗുമായി ബന്ധപ്പെട്ട ആശയം രൂപപ്പെടുത്തിയെന്നും, ആദ്യറേസ് കടലാസില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് മാറാന്‍ ഏകദേശം ഒരു ദശാബ്ദമെടുത്തെന്നും സിയറ്റ് ഐഎസ്ആര്‍എല്‍ ഡയറക്ടറും സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു. 350 കോടി രൂപയുടെ പ്രീസീസണ്‍ മൂല്യനിര്‍ണയമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.  

ഇത് വിപണി സാധ്യതയുടെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തിന്റെയും യഥാര്‍ഥ സാക്ഷ്യമാണ്. മൂന്നാം സീസണിന് ശേഷം 1000ലേറെ കോടി രൂപയുടെ മൂല്യനിര്‍ണയം ലീഗിന് നേടാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Latest News

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി; പ്രവൃത്തി ഉടന്‍ തുടങ്ങും

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം – anti leptospirosis tablet

ബെംഗളൂരിവിലെ തന്റെ കൊച്ചു വീടിനെ മാസ്മരികയിടമാക്കിയ മനുഷ്യന്‍; 12,000 രൂപ വാടകയുള്ള വീട്ടില്‍ നിരവധി സസ്യങ്ങള്‍ ഉള്‍പ്പടെ നിറഞ്ഞ ഒരു പച്ച പറുദീസ

പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു – pakistani influencer shot dead

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ – rajasthan govt employee arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.