Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

തഴക്കര ഗ്രാമപഞ്ചായത്തിന് 45.05 കോടിയുടെ വാർഷിക ബജറ്റ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 4, 2024, 11:09 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ : തഴക്കര ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീബ സതീഷ് അദ്ധ്യക്ഷത വഹിച്ചു. 45,88,36082 രൂപ വരവും 45,05,38283 രൂപ ചെലവും 8297799 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2024-25 ലെ ബജറ്റ്. സേവന മേഖലയ്ക്ക് ഊന്നൽ നല്കി കൊണ്ട് 18 കോടി 57 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.  

ഉത്പ്പാദന മേഖലയിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നല്കി 1 കോടി 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് . മൃഗസംരക്ഷണം , ക്ഷീര വികസന മേഖലകളിൽ  2 കോടി 99 ലക്ഷം രൂപയും പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകരണത്തിനായി 3 കോടി 70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിനായി 1 കോടി 17 ലക്ഷം രൂപ , ലൈഫ് ഭവന നിർമ്മാണ പുനരുദ്ധാന മേഖലയിൽ ഹഡ്കോ വായ്പ അടക്കം 8 കോടി 60 ലക്ഷം രൂപ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1 കോടി 55 ലക്ഷം രൂപയും ബജറ്റിൽ  വകയിരുത്തി.  

വൃദ്ധർ,ഭിന്നശേഷി, അതിദരിദ്രരുടെ പുനരധിവാസം എന്നീ പദ്ധതികൾക്കായി 66 ലക്ഷം രൂപയും, ആരോഗ്യ മേഖലയിൽ 1 കോടിയിലധികം തുക വകയിരുത്തികൊണ്ട് അർബുദ- ഡയാലിസിസ് രോഗബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ  ബജറ്റിൽ പ്രത്യേകം പരിഗണനയും  നൽകി. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്കായി 1 കോടി രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1 കോടി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യ – കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്മാർട്ട് ആന്റ് ഹെൽത്ത് കിഡ്സ് പദ്ധതി, ഹാപ്പിനസ് പാർക്ക്, ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്, മാലിന്യ നിർമാർജനത്തിനായി  ശുചിത്വ ഗേഹം പദ്ധതി, എല്ലായിടത്തും വെളിച്ചം എത്തുന്നതിനായി ഗ്രാമ നിലാവ് എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകിയിട്ടുള്ളതാണ് തഴക്കര ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ ബഡ്ജറ്റ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

ReadAlso:

ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്. പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബർ വനിതാ ദിന സെമിനാര്‍

കുറുവ പഞ്ചായത്ത് വിഭജനം ഉടൻ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി

തീർത്ഥ പാദ പുരസ്‌കാരം 2026

Latest News

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണം ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന തുരങ്ക ശൃംഖലകൾ തകർത്ത് ഇസ്രയേൽ; അലി അൽ-താഹിർ മലനിരകളിൽ പൂർണ്ണ നിയന്ത്രണം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies