Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

Gaza പലസ്തീൻ ജനതയ്ക്ക് വെള്ളത്തിനു വിലക്ക്

Web Desk by Web Desk
Feb 3, 2024, 04:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധത്തിന്റെ അലർച്ചകൾ ഗാസയിലൊടുങ്ങിയിട്ടില്ല. അവിടുത്തെ മനുഷ്യർ നിരന്തരം വേട്ടയാടപ്പെട്ട കൊണ്ടിരിക്കുകയാണ്. പട്ടിണി മൂലവും, വിശപ്പ് മൂലവും ആളുകൾ പരക്കം പായുന്നു. ഇപ്പോഴിതാ വെള്ളത്തിനു ക്ഷാമം നേരിടുന്നു. അതിനേക്കാളും നല്ലത് വെള്ളം നൽകുന്നില്ല എന്ന്  പറയുന്നതാകും. ഇസ്രായേൽ സൈന്യം ഗാസയിലേക്ക് കടസാൽ ജലം പമ്പ ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് അനവധി ആരോഗ്യ പ്രശ്ങ്ങൾക്ക് വഴിയൊരുക്കും.

E 

ജോൺ ബൈഡൻ, ഇസ്രായേലി ഉദ്യോഗസ്ഥർ എന്നിവരുടെ അറിവോടു കൂടിയാണ് ഈ പമ്പിങ് നടക്കുന്നതെന്ന് കഴിഞ്ഞ ഒരാഴ്ചയി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇസ്രായേലി സൈന്യം ഇതിനു നൽകിയ വിശദീകരണം യുദ്ധം കാര്യക്ഷമമാക്കുവാൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നു എന്നാണ്. ഹമാസിലെ തീവ്രവാദത്തിനെതിരെയുള്ള ഉപകാരണമായിട്ടായിരിക്കുയും ഞങ്ങൾ   ഈ പമ്പിങ് ഉരുപയോഗിക്കാൻ പോകുന്നതെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. 

R

ഏകദേശം 27,000 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് നാല് മാസത്തിന് മുൻപ് നടന്നിരുന്നു. ഹമാസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഇസ്രായേൽ അധികാരികൾ വളരെക്കാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഇത് വരെ അവിടെ നടന്ന യുദ്ധങ്ങൾ സാക്ഷ്യം പറയുന്നുണ്ട്. ടണലുകളിലേക്ക് ഇത്തരത്തിൽ കടൽ ജലം പാമ്പു ചെയ്തു കൊണ്ടിരുന്നാൽ ഗാസയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ സൂചിപ്പിക്കുന്നു 

പലസ്തീൻ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ  എന്തെല്ലാം ?

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും  അടിസ്ഥാന സൗകര്യങ്ങൾ വളരെക്കാലമായി ദുർബലമാണ്. സൈനിക ആക്രമണത്തിൻ്റെ ഭാഗമായി ഒക്ടോബർ 9 ന് ഭക്ഷണവും വെള്ളവും നിരോധിക്കുന്നത് ഉൾപ്പെടെ ഗാസയിൽ  “സമ്പൂർണ ഉപരോധം” നടത്താൻ ഇസ്രായേലിൻ്റെ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഉത്തരവിട്ടു.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

പതിറ്റാണ്ടുകളായി, അധിനിവേശ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഇസ്രായേൽ നിയന്ത്രിസിച്ചിരുന്നു. ജല വിതരണം ഇസ്രയേലികൾ  വെട്ടിക്കുറയ്ക്കുകയോ ഇഷ്ടാനുസരണം ഉപയോഗിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നുവെസ്റ്റ്ബാങ്കിലെ ഫലസ്തീനികൾ ഇസ്രായേൽ അധികാരികളിൽ നിന്ന് ലൈസൻസ് നേടാതെ പുതിയ ജലകിണറുകളോ ജലസംവിധാനങ്ങളോ നിർമ്മിക്കാൻ അനുവദിക്കില്ല.

QRE

വെസ്റ്റ് ബാങ്കിൽ മഴവെള്ള ശേഖരണം പോലും നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരും ഫലസ്തീനികൾക്കുള്ള വെള്ളം വിതരണം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നു.

ഗാസയിൽ  കുടിക്കാനും പാചകം ചെയ്യാനും  ഉപയോഗ യോഗ്യമായ വെള്ളം ലഭിക്കുന്നത് എല്ലായ്‌പ്പോഴും കൂടുതൽ സങ്കീർണ്ണമാണ്. മൂന്ന് കടൽജല ശുദ്ധീകരണ പ്ലാൻ്റുകൾ, ഇസ്രായേലിൽ നിന്ന് നേരിട്ട് പ്രവർത്തിക്കുന്ന മൂന്ന് പൈപ്പുകൾ, നിരവധി കിണറുകളും, ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത വാട്ടർ പായ്ക്കുകൾ  തുടങ്ങിയവയാണ് ഗാസയിലെ ജനങ്ങൾ വെള്ളത്തിനായി  ഉപയോഗിക്കുന്നത്.

W

ഗാസയിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം മലിന ജലമാണ് . ഭൂഗർഭജലം അഴുക്കുചാലുകളിൽ കലരാതിരിക്കാൻ ഗാസയിലെ അധികാരികൾ സാധാരണയായി നാലോളം മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾ ഉപയോഗിക്കുന്നു.

2017 ലെ ഒരു ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് ജലസംഭരണി ചൂഷണം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുകയും സ്ട്രിപ്പിലെ ജലവിതരണത്തിൻ്റെ 95 ശതമാനവും മലിനമാണെന്ന് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു 

ഒക്‌ടോബർ 7 മുതൽ മലിനജലം നിയന്ത്രിക്കാനാകാതെ തെരുവിലേക്ക് ഒഴുകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ജലക്ഷാമവും രൂക്ഷമായി. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഡീസലൈനേഷൻ പ്ലാൻ്റുകളിൽ രരണ്ടെണ്ണം അടച്ചുപൂട്ടി.

EG

ഇസ്രായേലും പൈപ്പുകളിൽ നിന്ന് കുറച്ച് വെള്ളം വെട്ടിക്കുറച്ചു, പമ്പ് ചെയ്യാനുള്ള ഇന്ധനത്തിൻ്റെയും വൈദ്യുതിയുടെയും അഭാവം കാരണം പല കുഴൽക്കിണറുകളും പ്രവർത്തിക്കുന്നില്ല.

മലിനീകരിക്കപ്പെട്ടതും ചൂടേറിയതുമായ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലൊന്നായ ഗാസ കൂടുതൽ വിഷവസ്തുക്കളെ ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട് 

G

ഗാസയിൽ  പതിനായിരക്കണക്കിന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ അഴുകുകയാണ്,. ആയിരക്കണക്കിനുള്ള സ്ഫോടക വസ്തുക്കൾ ഗാസയുടെ മണ്ണിനെ മലിനമാക്കി. ഗാസയിലെ ജനങ്ങൾക്ക് കുടിക്കാൻ വിഷംകലരാത്ത ഒരിറ്റ് വെള്ളം പോലും അവിടെ അവശേഷിക്കുന്നില്ല.  ഗാസയിലെ മനുഷ്യർ ദാഹം മൂലം മരിക്കുമോ? അതോ വിഷ വായു ശ്വസിച്ചു മരിക്കുമോ?

READ MORE യുദ്ധത്തിന് നടുവിൽ ഗസ്സയിലെ ജനങ്ങൾ

Latest News

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies