Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മോദിസർക്കാറിന്‍റെ ഭരണനേട്ടങ്ങളിലൊന്നായി പ്രാണപ്രതിഷ്ഠ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2024, 07:00 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠ മോദിസർക്കാറിന്‍റെ ഭരണനേട്ടങ്ങളിലൊന്നായി രാഷ്ട്രപതിയുടെ പാർലമെന്‍റ് പ്രസംഗത്തിൽ ഇടംപിടിച്ചു. ഭരണപക്ഷം വലിയ കരഘോഷത്തോടെയും ഡസ്കിലടിച്ചും ജയ്ശ്രീറാം വിളികളുമായാണ് അത് സ്വീകരിച്ചത്. പ്രതിപക്ഷ അംഗങ്ങൾ മൗനം പാലിച്ചു.

   നൂറ്റാണ്ടുകളുടെ അഭിലാഷമായ രാമക്ഷേത്ര നിർമാണം യാഥാർഥ്യമായിരിക്കുന്നുവെന്ന് രാഷ്ട്രപതി വായിച്ചു. നൂറ്റാണ്ടുകളുടെ ഭാവി നിർണയിക്കുന്ന ചില നാഴികക്കല്ലുകൾ സാംസ്കാരിക ചരിത്രത്തിലുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലും അത്തരം നിരവധി നാഴികക്കല്ലുകളുണ്ട്. ജനുവരി 22ന് അത്തരത്തിലൊന്നിന് രാജ്യം സാക്ഷ്യം വഹിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം രാംലല്ല ഇന്ന് അയോധ്യയിലെ വിശാലമായ ക്ഷേത്രത്തിൽ വസിക്കുന്നു. പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള അഞ്ചു ദിവസങ്ങളിൽ 13 ലക്ഷം വിശ്വാസികളാണ് അയോധ്യയിൽ ദർശനം നടത്തിയത്.

   ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പഴങ്കഥയായെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മു-കശ്മീരിൽ ഇപ്പോൾ സമാധാനത്തിന്‍റെയും സുരക്ഷയുടെയും അന്തരീക്ഷമുണ്ട്. അടച്ചിട്ടതിന്‍റെ നിശ്ശബ്ദതയാണ് മുൻകാലങ്ങളിൽ ഉണ്ടായയെങ്കിൽ ഇന്ന് കമ്പോളങ്ങൾ സക്രിയം. വടക്കു കിഴക്കൻ മേഖലയിൽ ഒളിപ്പോര് കുറഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. അന്നേരം മണിപ്പൂർ, മണിപ്പൂർ എന്ന് പ്രതിപക്ഷനിരയിൽനിന്ന് ഏതാനും അംഗങ്ങൾ വിളിച്ചു പറഞ്ഞു.

Read also: കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ , രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തി, ഇലക്ട്രിക് ഷോക്ക് നല്‍കി; ലോക്സഭാ പുകയാക്രമണ കേസിലെ പ്രതികൾ

   ജി.എസ്.ടി, മുത്തലാഖ്, വനിത സംവരണ ബിൽ തുടങ്ങി മോദി സർക്കാറിന്‍റെ 10 വർഷക്കാലത്തെ വിവിധ പരിഷ്കാരങ്ങൾ ഓരോന്നും എടുത്തു പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 10 വർഷത്തിനിടയിൽ 25 കോടി പേർ ദാരിദ്ര്യം മറികടന്നു. മെച്ചപ്പെട്ടതും സുതാര്യവുമായ ഭരണക്രമം കൊണ്ടുവന്നു. നാണ്യപ്പെരുപ്പം ഇരട്ട അക്കത്തിൽനിന്ന് നാലു ശതമാനത്തിനു താഴെയായി. 10 വർഷത്തിനിടയിൽ 21 കോടിയിലേറെ വാഹനങ്ങളാണ് വിൽപന നടത്തിയത്. 2014 വരെയുള്ള 10 വർഷത്തിനിടയിൽ ഇത് 13 കോടി മാത്രമായിരുന്നു. ഗോതമ്പ്, നെൽകർഷകർക്ക് മിനിമം താങ്ങുവിലയായി 10 വർഷത്തിനിടയിൽ നൽകിയത് 18 ലക്ഷം കോടി രൂപയാണ്.

   ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു. 16 പുതിയ എയിംസും 315 മെഡിക്കൽ കോളജുകളും 157 നഴ്സിങ് കോളജുകളും സ്ഥാപിച്ചു. ജൻധൻ അക്കൗണ്ടും ആധാറും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചത് പൊതുപ്പണം അനർഹരിലേക്ക് പോകുന്നത് തടഞ്ഞു. എല്ലാവരെയും ഉൾച്ചേർക്കാനും അവസരസമത്വം നൽകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

Latest News

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി

മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്ന് പിണറായി വിജയൻ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

മഴയിൽ കേരളം ദുരിതത്തിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies