Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

മർകസ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് നാളെ(ഞായർ)

Anweshanam Staff by Anweshanam Staff
Jan 27, 2024, 05:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കോഴിക്കോട്: മർകസ് സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ കൂട്ടായ്മയായ അലുംനി സെൻട്രൽ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം ‘ഡെലിഗേറ്റ്സ് കോൺക്ലേവ്’ നാളെ(ഞായർ) നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടക്കുന്ന കോൺക്ലേവിൽ വിവിധ സെഷനുകളിലായി 12 രാഷ്ട്രങ്ങളിൽ നിന്നുള്ള പൂർവവിദ്യാർഥികൾ സംബന്ധിക്കും. അഡ്വ. പി ടി എ റഹീം എം എൽ എ  സംഗമം ഉദ്ഘാടനം ചെയ്യും. സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നിർവഹിക്കും. സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസയർപ്പിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന ‘വിത്ത് ദ ലെജൻഡ്’ സെഷനിൽ മർകസ് സ്ഥാപകൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സദസ്സുമായി സംവദിക്കും. മർകസ് പൂർവ വിദ്യാർഥിയും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന കെ എം ബഷീർന്റെ സ്മരണാർഥം മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സിറാജ് ദിനപത്രം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്‌ക്കലിന് സമ്മാനിക്കും. 11111 രൂപയും ഫലകവും ശില്പവും അടങ്ങുന്ന അവാർഡ് ഇത് രണ്ടാം തവണയാണ് നൽകുന്നത്. ചടങ്ങിൽ മാധ്യമപ്രവർത്തകനും രാജ്യസഭാ എം പിയുമായ ജോൺ ബ്രിട്ടാസ് കെ എം ബശീർ അനുസ്മരണ  പ്രഭാഷണം നടത്തും. രാജീവ്‌ ശങ്കരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.
അലുംനി പാർലിമെന്റ്, ബ്രില്ലെന്റ് ടാൽക്, മെന്റേഴ്സ് ഇന്ററാക്ഷൻ തുടങ്ങി പൂർവവിദ്യാർഥികളുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ ഉന്നമനത്തിനുതകുന്ന വിവിധ സെഷനുകളും കോൺക്ലേവിന്റെ ഭാഗമാണ്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, സംരംഭകത്വ, വ്യാവസായിക രംഗത്തെ പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകും.  

ഒരു ലക്ഷത്തി എൺപതിനായിരത്തിൽ പരം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മർകസ് അലുംനി. വിഭ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിന്റെ രണ്ടുവർഷം കൂടുംതോറും നടക്കുന്ന പ്രതിനിധി സംഗമമാണ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ്. അടുത്ത രണ്ട് വർഷത്തെ ഭരണ സമിതി കോൺക്ലേവിൽ നിലവിൽ വരും. കഴിഞ്ഞ സംഘടനാ വർഷത്തെ അവലോകനവും വരും വർഷങ്ങളിലേക്കുള്ള പദ്ധതിയവതരണവും കോൺക്ലേവിൽ നടക്കും. നിലവിൽ ഭിന്നശേഷി വിദ്യാഭ്യാസ കേന്ദ്രമായ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്, വിദ്യാഭ്യാസ സഹായങ്ങൾ, സ്ത്രീ ശാക്തീകരണ-തൊഴിൽ പദ്ധതികൾ, സംരംഭകത്വ കൂട്ടായ്മ, ദേശീയ വിദ്യാഭ്യാസ മിഷൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ അലുംനി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്നു.

 

ReadAlso:

മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍; തിരുവനന്തപുരം കൊമ്പന്‍സിന്റെ സമ്മര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമാപനം

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു – Career Guidance Workshop Organized

കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിവേണം; ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അനുമതി

ലഹരി വിമുക്ത കേരളം- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് എന്‍.സി.സി

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Sonia Gandhi Hospitalised In Delhi For Stomach-Related Issue

ബന്ധുവീട്ടിൽ വിരുന്നിനെത്തി; യുവാവ് കുളത്തിൽ വീണ് മരിച്ചു | young-man-falls-into-pond-dies

അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി | second-black-box-recovered-from-air-india-crash-site

എറണാകുളത്ത് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ് | student-dies-after-falling-from-bus-in-ernakulam-case-filed-against-driver

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Rains: Holiday declared for education institution in 11 Districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.