Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

CSIR 2024 റിക്രൂട്ട്മെൻ്റ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു: വിശദ വിവരങ്ങളറിയാം

Web Desk by Web Desk
Jan 27, 2024, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

CSIR CASE പരീക്ഷ 2024 ഫെബ്രുവരി 5 മുതൽ 20 വരെ  വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. മോക്ക് ടെസ്റ്റ് തീയതി  ലിങ്ക് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും.  

എക്‌സാം 

ഒരേ ദിവസം രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലീഷും ജനറൽ നോളജുമായിരിക്കും  ചോദ്യങ്ങളായിരിക്കും പേപ്പർ ഒന്നിൽ ഉണ്ടാവുക. ഈ പേപ്പറിൻ്റെ പരമാവധി മാർക്ക് 150 ആയിരിക്കും,  120 മിനിറ്റിനുള്ളിൽ ഒന്നാമത്തെ പേപ്പർ പൂർത്തിയാക്കണം. രണ്ടാം പേപ്പറിൽ ലോ, മാത്‍സ് പൊതു ശാസ്ത്രം, സാമ്പത്തിക സാമൂഹിക വികസനം, പരിസ്ഥിതി, കാലാവസ്ഥ  തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും  ഉണ്ടാവുക. 

യോഗ്യത

18 വയസ്സിനും 33 വയസ്സിനു ഇടയിലുള്ളവരായിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം 

എങ്ങനെ അപേക്ഷിക്കാം ?

  • സിഎസ്ഐആറിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിലെ ‘കരിയറുകളും അവസരങ്ങളും’ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക
  • ‘റിക്രൂട്ട്‌മെൻ്റും ഫലങ്ങൾ ‘ എന്ന വിഭാഗത്തിൽ ക്ലിക്കുചെയ്യുക
  • ‘സെക്ഷൻ ഓഫീസറും അസിസ്റ്റൻ്റ് സെക്ഷൻ ടാബ് സെലക്ട് ചെയ്യുക 
  • റിക്രൂട്ട്മെൻ്റ് വിഭാഗത്തിൽ CSIR SO ASO അഡ്മിറ്റ് കാർഡ് 2024 ടാബ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
  • ബന്ധപ്പെട്ട ഓപ്ഷനുകളിൽ നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക
  • CSIR അഡ്മിറ്റ് കാർഡ് 2024 നിങ്ങളുടെ സ്ക്രീനിൽ ലഭ്യമാകും.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ സയൻ്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനണ്  സി എസ് ഐ ആർ. 1942-ലാണ് CSIR സ്ഥാപിതമായത്. 36 ദേശീയ ലബോറട്ടറികൾ, 39 ഔട്ട്‌റീച്ച് സെൻ്ററുകൾ, ഒരു ഇന്നൊവേഷൻ കോംപ്ലക്സ്, മൂന്ന് യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ വികസന സ്ഥാപനമാണിത്. 

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

read more ഉന്നതപഠനം: പെൺകുട്ടികൾ മുൻപന്തിയിൽ

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies