Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

രക്താര്‍ബുദം ഭേദമാകാൻ ഗംഗയില്‍ മുക്കിയ അഞ്ചു വയസ്സുകാരൻ മരിച്ചു; മാതാപിതാക്കള്‍ക്കെതിരേ കേസ്

Web Desk by Web Desk
Jan 25, 2024, 06:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരിദ്വാർ: രക്താർബുദം ഭേദമാക്കാനെന്ന പേരില്‍ അഞ്ചു വയസ്സുകാരനെ മാതാപിതാക്കള്‍ ഗംഗാനദിയില്‍ പലതവണകളായി ദീർഘനേരം മുക്കിയതിനേത്തുടർന്ന് കുട്ടി മരിച്ചു.സംഭവത്തില്‍ മതാപിതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കുട്ടിയെ വീണ്ടും വീണ്ടും നദിയില്‍ മുക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്.

chungath

ഡല്‍ഹിയില്‍ നിന്നുള്ള ദമ്ബതികളാണ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത്. ദീർഘനേരം കുട്ടിയെ വെള്ളത്തില്‍ മുക്കിത്താഴ്ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നിരവധി ആളുകള്‍ ദമ്ബതികളോടും കൂടെയുണ്ടായിരുന്ന ബന്ധുവിനോടും ഇത് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടിയുടെ അമ്മയടക്കമുള്ളവർ ഇത് വകവെച്ചില്ല. തുടർന്ന് ചിലർ ബലംപ്രയോഗിച്ച്‌ കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. കടുത്ത ശൈത്യത്തില്‍ തണുത്തുറഞ്ഞ നദിയില്‍ കുട്ടിയെ ദീർഘനേരം മുക്കിയതാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Unbelievable! How can a mother/parents drown their own child! But it happened in #Haridwar A #Delhi couple allegedly drowned their child suffering from cancer. And whole incident was captured on camera. Police have booked three persons including mother pic.twitter.com/tJJNGuBTfk

— Anupam Trivedi (@AnupamTrivedi26) January 25, 2024

 

കുട്ടിയുടെ അമ്മയടക്കം മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുമായി മാതാപിതാക്കളും ബന്ധുവായ സ്ത്രീയും ബുധനാഴ്ചയ രാവിലെയാണ് ഹരിദ്വാറിലേക്കെത്തിയത്. രക്താർബുദ ബാധിതനായ കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവർ പറഞ്ഞു. ‘കുട്ടി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അർബുദ ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഒടുവില്‍ ഡോക്ടർമാർ ഉപേക്ഷിച്ചു, കുട്ടിയെ രക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇനി ഗംഗാ നദിക്ക് മാത്രമേ കുട്ടിയെ സുഖപ്പെടുത്താൻ കഴിയൂ എന്ന് പറഞ്ഞാണ് കുട്ടിയുമായി കുടുംബം എത്തിയത്’, ഹരിദ്വാർ സിറ്റി പോലീസ് മേധാവി സ്വതന്ത്ര കുമാർ പറഞ്ഞു.
   
കൂടെ ഉണ്ടായിരുന്ന ബന്ധുവായ സ്ത്രീയാണ് കുട്ടിയെ വെള്ളത്തില്‍ മുക്കിയത്. മാതാപിതാക്കള്‍ തൊട്ടുടുത്തുനിന്ന് പ്രാർഥന ചെല്ലുന്നുണ്ടായിരുന്നു. കുട്ടിയെ വളരെനേരം ഇവർ വെള്ളത്തില്‍ മുക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്നവർക്ക് അസ്വസ്ഥത തോന്നി. ആളുകള്‍ പലതവണ പറഞ്ഞിട്ടും ഇവർ നിർത്തിയില്ല. തുടർന്ന് ചില ആളുകള്‍ ബലംപ്രയോഗിച്ച്‌ കുട്ടിയെ പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അക്രമാസക്തമായി പെരുമാറുന്നതും വീഡിയോയിലുണ്ട്.കുട്ടി മരിച്ചതിന് ശേഷം മൃതദേഹത്തിനരികെ ഇരുന്ന ബന്ധുവായ സ്ത്രീ അവൻ തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറയുന്നതും മറ്റൊരു വീഡിയോയിലുണ്ട്. നിലവില്‍ കസ്റ്റഡിയിലെടുത്ത ബന്ധുവിനേയും കുട്ടിയുടെ മാതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
    
 

ReadAlso:

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

പ്ലാസ്റ്റിക് കറന്‍സി: നടപടികള്‍ വേഗത്തിലാക്കി RBI

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

Latest News

‘യുദ്ധം ആർക്കും ഗുണകരമല്ല’; മോദിയുടെ ഇടപെടൽ തേടി ഇറാൻ, സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ

‘വേദനിപ്പിക്കുന്ന തീരുമാനം’: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; അത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് പിണറായി വിജയൻ

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies