Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

എൻ.ഐ.ടിയെ കാവിവത്കരിക്കാൻ ശ്കതമായ ശ്രമം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2024, 09:02 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കം ശക്തം. ഒരു ഭാഗത്ത് നിയമനങ്ങളിൽ സംഘ് പരിവാറുകാരെ തിരുകിക്കയറ്റുമ്പോൾ മറുഭാഗത്ത് സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാൻ അധികൃതർതന്നെ അവസരം ഒരുക്കുകയാണ്.

 ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കാമ്പസിൽ നടന്നത്. ഞായറാഴ്ച രാത്രി കാമ്പസിനകത്തെ നിലത്ത് കാവിനിറത്തിലുള്ള ഭൂപടം വരച്ച് ജയ് ശ്രീറാം മുഴക്കിയപ്പോൾതന്നെ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയിരുന്നു. വികൃതമാക്കപ്പെട്ട ഭൂപടം വരച്ചു എന്ന് ആരോപിച്ച് മലയാളി വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ തങ്ങളുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് അധികൃതരിൽനിന്ന് കിട്ടിയ മറുപടിയത്രെ.

Read also: നി​ർ​വ​ഹ​ണ ഉദ്യോഗസ്ഥരില്ല; പദ്ധതികൾ മുടങ്ങുന്നതിനെ ചൊല്ലി ജില്ല പഞ്ചായത്ത് യോഗത്തിൽ തർക്കം

 പ്രതിഷേധിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെ വിദ്യാർഥികൾ രംഗത്തിറങ്ങിയപ്പോൾ  പ്രതിഷേധക്കാരെ പറഞ്ഞുവിടാനാണ് നീക്കമുണ്ടായതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പരാതിക്കിടയാക്കിയ ഭൂപടം നീക്കാനോ ഇതിനെതിരെ നടപടിയെടുക്കാനോ അധികൃതർ തയാറായില്ലെന്ന ആക്ഷേപമുണ്ട്. സ്ഥാപനത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾ കുറച്ചുകാലങ്ങളായി നടക്കുകയാണ്.

 2023 ഫെബ്രുവരി ആദ്യത്തിൽ എ.ബി.വി.പിക്ക് പരിപാടി നടത്താൻ അവസരമൊരുക്കിയത് വിവാദമായിരുന്നു. വിദ്യാർഥികൾക്ക് അന്തർ സംസ്ഥാന ജീവിതാനുഭവങ്ങൾ പകരാനെന്ന പേരിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ക്ലബിന്റെ ബാനറിലാണ് പരിപാടി നടത്തിയത്. എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയോടൊപ്പം എൻ.ഐ.ടി ഡയറക്ടറും സ്റ്റുഡന്റ്സ് വെൽഫെയർ ഡീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

chungath kundara

ReadAlso:

മുത്തങ്ങയിൽ പരുക്കേറ്റ കാട്ടാനക്കുട്ടിയെ കണ്ടെത്തി

കസ്റ്‌ഡിയിലുള്ള വാഹനങ്ങൾ നീക്കി ടൂറിസം കേന്ദ്രമാക്കാൻ ശ്രമം; കുറിച്ചിലക്കോട് പുഞ്ചക്കുഴി പഴയപാലത്തിന് സമീപം സാധ്യത

ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ വടകരയിൽ; വിവിധ വിഭാഗങ്ങളിൽ മൽസരങ്ങൾ

വെള്ളാളൂർ റോഡിൽ പൊന്തക്കാടുകളുടെ വളർച്ച യാത്രക്കാർക്ക് ഭീഷണിയായി; വളവിൽ അപകടസാധ്യത ഉയരുന്നു

കല്ലമല–ഉന്നതി റോഡരികിൽ വീണ്ടും മാലിന്യം; തെരുവുനായ ശല്യം കനത്തതോടെ നാട്ടുകാർ പ്രതിഷേധത്തിൽ

 എ.ബി.വി.പിയുടെ പേര് ഒഴിവാക്കിയാണ് എൻ.ഐ.ടിയിലെ ഗ്രൂപ്പുകളിൽ പരിപാടിയുടെ നോട്ടീസ് പങ്കുവെച്ചതെങ്കിലും ഡയറക്ടർ പ്രസംഗത്തിൽ എ.ബി.വി.പിയെ പരാമർശിക്കുകയും ചെയ്തു. സ്റ്റുഡന്റ്സ് അഫയേഴ്സ് കമ്മിറ്റി പരാതി നൽകിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

 ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ചാലപ്പുറം കേസരി ഭവനിൽ പ്രവർത്തിക്കുന്ന മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും തമ്മിൽ സഹകരിച്ചുപ്രവർത്തിക്കാൻ 2023 ഫെബ്രുവരി 24ന് ധാരണപത്രം ഒപ്പിട്ടിരുന്നു.

Read also: സൈബര്‍ പാര്‍ക്ക് ജീവനക്കാര്‍ക്കായി മാനാ ഹെല്‍ത്തിന്‍റെ മെഡിക്കല്‍ ക്യാമ്പ്

 കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ. എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ കരാറിനു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബിനു കീഴിൽ ഒഡിഷ സംഘം എൻ.ഐ.ടിയിൽ എത്തിയത് അടക്കമുള്ള വിവിധ പരിപാടികളും സംഘ്പരിവാർ ആശയപ്രചാരണത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയർന്നതാണ്. സംഘ്പരിവാർ ആശയമുള്ളവർ വ്യാപകമായി നിയമിക്കപ്പെടുന്നുമുണ്ട്. ഉത്തരേന്ത്യയിൽനിന്നുള്ളവർ മാത്രമല്ല, മലയാളികളായ സംഘ്പരിവാർ പ്രവർത്തകരടക്കം ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കേരള കലാമണ്ഡലത്തിലെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ മൂന്നു കേസുകൾ കൂടി ര‍ജിസ്റ്റർ ചെയ്തു | Kerala Kalamandalam Sexual assault case; Three more cases against teacher

വർക്കല ട്രെയിൻ അതിക്രമം; പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് ബീഹാര്‍ സ്വദേശി | varkala-train-attack-key-witness-narrates-the-incident

ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ | delhi-blast-nia-arrests-suicide-bombers-aide

അനീഷ് ജോര്‍ജിന്റെ ആത്മഹത്യ; ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും | widespread-protests-over-the-suicide-of-booth-level-officer-aneesh-george

കോട്ടങ്ങൽ കൊലപാതകം: ദുരൂഹതകൾ നിറഞ്ഞ കേസ് ; ക്രൈംബ്രാഞ്ച് തെളിയിച്ചത് ഞെട്ടിക്കുന്ന സത്യം |Kottangal murder: A case full of mysteries; Crime Branch reveals shocking truth

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies