Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ആഗോളതലത്തിലെ പ്രീ-ഹോസ്പിറ്റൽ സേവനദാതാക്കളിൽ ആർപിഎം മുൻ നിരയിൽ

Web Desk by Web Desk
Jan 20, 2024, 02:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി: ആഗോള പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിലൊന്നാകാനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മലയാളി നേതൃത്വത്തിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിങ്‌സ് (ആർപിഎം).  യുദ്ധ മേഖലകളിലേതടക്കം അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന യുകെ കമ്പനി പ്രോമിത്യൂസ് മെഡിക്കലിന്റെ തന്ത്രപരമായ ഏറ്റെടുക്കൽ ആർപിഎം പ്രഖ്യാപിച്ചു. നൂതന എമർജൻസി മെഡിക്കൽ സാങ്കേതികവിദ്യകളും പ്രത്യേക പരിശീലനവും നൽകുന്ന സേഫ്‌ഗാർഡ് മെഡിക്കലിന്റെ ഭാഗമായിരുന്നു പ്രൊമിത്യൂസ്.

chungath kundara

പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപിച്ച റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ് പിജെഎസ്‌സിയുടെ ഭാഗമാണ് ആർപിഎം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി യുഎഇയിലെയും സൗദി അറേബ്യയിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ സേവന ദാതാവാണ്. അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് പരിശീലനവും  കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന ആഗോള കമ്പനിയാണ് പ്രോമിത്യൂസ് മെഡിക്കൽ.  രണ്ട് പ്രമുഖ ആരോഗ്യ സേവനദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കൽ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികൾക്ക് സമഗ്ര മെഡിക്കൽ കവറേജ് ലഭ്യമാക്കാൻ ആർപിഎമ്മിന്‌ വഴിയൊരുക്കും.

എണ്ണ-വാതക വ്യാവസായിക മേഖലകൾക്കായി 500 ക്ലിനിക്കുകൾ നടത്തുന്ന ആർപിഎം നിലവിൽ അഡ്‌നോക്, ഓക്സി, ടോട്ടൽ, ഹാലിബർട്ടൺ തുടങ്ങിയ കമ്പനികളുടെ സേവനദാതാവാണ്‌. യുകെ മിലിട്ടറി, റോയൽ ഫ്ലൈറ്റ് ഓഫ് ഒമാൻ, യുകെ സെക്യൂരിറ്റി, ഡിഫൻസ്, എൻഎച്ച്എസ് തുടങ്ങിയ കമ്പനികൾക്കൊപ്പം പ്രതിരോധ മേഖലയിലെ നിരവധി സ്ഥാപനങ്ങൾക്കും പ്രോമിത്യൂസ് സേവനങ്ങൾ പ്രദാനം ചെയ്യുന്നു.  കമ്പനി ഏറ്റെടുത്തതിലൂടെ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കുള്ള ശേഷി വർദ്ധിപ്പിക്കാനും ഊർജ്ജ, പ്രതിരോധ കമ്പനികൾക്കുള്ള വിദൂര ആരോഗ്യസേവനങ്ങൾ, വിഐപികളുടെ മെഡിക്കൽ കവറേജ് എന്നീ മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിക്കാനും ആർപിഎമ്മിന്‌ കഴിയും.

യുകെ, നോർഡിക് മേഖലകളിലേക്കുള്ള ആർപിഎമ്മിന്റെ വിപണി പ്രവേശനം ത്വരിതപ്പെടുത്തുന്നതാണ് സുപ്രധാന ഏറ്റെടുക്കലെന്ന് റെസ്‌പോൺസ് പ്ലസ് മെഡിക്കൽ സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. ആഗോളതലത്തിലെ മുൻനിര ഊർജ്ജ-പ്രതിരോധ സ്ഥാപനങ്ങളുടെ ആരോഗ്യ സേവന, പരിശീലന ദാതാവായി മാറുകയാണ് ഗ്രൂപ്പിന്റെ ലക്‌ഷ്യം.

യുഎസ് ആസ്ഥാനമായുള്ള സേഫ്‌ഗാർഡ് മെഡിക്കലിന്റെ നൂതന ട്രോമ കെയർ, സിമുലേഷൻ ഉൽപ്പന്നങ്ങളുടെ  ജിസിസിയിലെയും ഇന്ത്യയിലെയും വിതരണാവകാശവും ആർപിഎമ്മിന്‌ ലഭിക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

പി.എസ്.സി നിയമന ക്രമക്കേടുകളും അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം ?: സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതി: അഴിച്ചു പണിയുടെ ഭാഗമായി അസോസിയേഷനുകളുടെ ഓഡിറ്റിംഗ് നടത്തുന്നു

താത്ക്കാലിക നിയമനത്തില്‍ അഴിമതിയോ ?: ഒഴിവുകള്‍ 21 ദിവസത്തിനുള്ളില്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് മുഖ്യമന്ത്രി

വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies