Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

സൂരജ് സന്തോഷ് രാജിവെച്ചതോ ? അതോ, പുറത്താക്കിയതോ? | Sooraj Santhosh | K S Chithra | FACT CHECK

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2024, 12:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ സമയത്ത് എല്ലാവരും രാമനാമം ജപിക്കണമെന്നും അഞ്ചു തിരിയുള്ള വിളക്ക് കത്തിക്കണമെന്നുമുള്ള ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ സൂരജ് സന്തോഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രഹരണങ്ങളും നടന്നു. ഇതിനുപിന്നാലെ സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സിങ്ങർസ്  അസോസിയേഷൻ  ഓഫ്  മലയാളം  മൂവീസ്  (സമ) ൽ നിന്നും സൂരജിനെ പുറത്താക്കിയെന്ന തരത്തിലുള്ള ചില പോസ്റ്റുകളും വൈറലാണ്. 

“സ്വയം രാജിവച്ചതെന്ന് പറഞ്ഞു നടക്കുന്നു..
സൂരജ് സന്തോഷിനെ ഗായക സംഘടനയിൽ നിന്നും പുറത്താക്കി.” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ  പ്രചരിക്കുന്നത്. 

എന്താണ് വർത്തക്കുപിന്നിലെ യാഥാർഥ്യം ? 

‘സൂരജ് ഗായക സംഘടനയിൽ നിന്നും രാജി വച്ചു’ എന്ന ഭാഗം എഡിറ്റ് ചെയ്ത് ‘സൂരജ് സന്തോഷിനെ ഗായക സംഘടന പുറത്താക്കി’ എന്ന ഭാഗം കൂട്ടിച്ചേർത്താണ്  വാർത്താ കാർഡ് പ്രചരിപ്പിക്കുന്നത്. 

സൂരജ് സന്തോഷിനെ പുറത്താക്കി എന്നതരത്തിൽ ഔദ്യോഗികമായ  ഒരു വാർത്തയും എവിടെയും വന്നിട്ടില്ല. മാത്രവുമല്ല  ഗായക സംഘടന തന്നെ പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്ന് സൂരജ് സന്തോഷ് തന്നെ  സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.  സംഘടനയുടെ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്, കെഎസ് ചിത്രയ്ക്ക് പിന്തുണ അറിയിക്കണമെന്ന ചർച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ തന്നെ  എല്ലാവർക്കും തുല്യ നീതി ഉണ്ടാകണമെന്നും പിന്തുണ ഉണ്ടാകണമെന്നുമുള്ള അഭിപ്രായം താൻ  ഉന്നയിച്ചിരുന്നുവെന്നും,  എന്നാൽ സംഘടന ചാരിറ്റബിൾ അസോസിയേഷൻ എന്ന രീതിയിൽ കൂടിയാണ് പ്രവർത്തിക്കുന്നത് എന്നും ഇത്തരം രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടതില്ല എന്നുമായിരുന്നു ഭാരവാഹികൾ പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജി സമർപ്പിച്ചത്. കൂടാതെ  ഗായകരുടെ പിന്തുണ തനിക്കുണ്ടായിരുന്നില്ല എന്ന പ്രചാരണവും തെറ്റാണ്, പല ഗായകരും വ്യക്തിപരമായി പിന്തുണ അറിയിച്ചിരുന്നു. സംഘടന എന്ന നിലയിൽ എടുക്കേണ്ട നടപടികളിൽ സിങ്ങർസ്  അസോസിയേഷൻ  ഓഫ്  മലയാളം  മൂവീസ് എന്ന സംഘടന പരാജയപ്പെട്ടു.  ഔദ്യോഗികമായി ഇ-മെയിൽ വഴി ബന്ധപ്പെടുന്ന രീതി സംഘടനയിൽ ഉള്ളതായി കണ്ടിട്ടില്ലാത്തതിനാൽ രാജി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ സമർപ്പിച്ച് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആവുകയായിരുന്നു” എന്നും  സൂരജ് സന്തോഷ് വ്യക്തമാക്കി.

കെഎസ് ചിത്രയ്ക്കെതിരായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ സൂരജ് സന്തോഷിന് വലിയ രീതിയുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ താൻ വിമർശിച്ചത് ചിത്രയുടെ സംഗീതത്തെ അല്ലെന്നും നിലപാടിനെയാണെന്നും സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം അറിയിച്ചു. 

sooraj santhosh ks chithra

ഇതോടെ സൂരജ് സന്തോഷിനെ സിനിമാ പിന്നണി ഗായകരുടെ സംഘടനയിൽ നിന്നും  പുറത്താക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies