Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

വയനാട്ടിലെ പൂപ്പൊലിക്ക് സമാപനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2024, 01:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ 15 ദിവസമായി വയനാടിനെ വർണ വിസ്മയങ്ങളുടെ ലോകത്തേക്ക് ആനയിച്ചുകൊണ്ട് അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ നടന്നുവന്നിരുന്ന അന്താരാഷ്ട്ര പുഷ്പ സസ്യ ഫലപ്രദർശനം പൂപ്പൊലിക്ക് വർണാഭമായ സമാപനം. മനോഹരങ്ങളായ ഉദ്യാനങ്ങൾക്ക് പുറമെ, പെറ്റ്ഷോ, പുഷ്പാലങ്കാരം, പെൻസിൽ ഡ്രോയിംഗ്, കേക്ക് മേക്കിങ്, അഗ്രിക്വിസ്, വെജിറ്റബിൾ കാർവിങ് തുടങ്ങിയ മത്സരയിനങ്ങളും പൂപ്പൊലിയിൽ ഇത്തവണ നല്ല ജനപങ്കാളിത്തതോടെ നടന്നു.

വയനാട്ടുകാരെ കൂടാതെ വിദേശികളും ഇതരസംസ്ഥാനത്ത് നിന്നുള്ളവരും വിവിധ ജില്ലകളിൽനിന്നു നിരവധി പേരും ഇത്തവണത്തെ പൂപ്പൊലിനഗരിയിലെത്തിയിരുന്നു. വൈവിധ്യമാർന്ന അലങ്കാര, വർണ പുഷ്പങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രദർശനം, കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നൽകുന്ന വെട്ടിക്കൽ ഗാർഡനുകൾ, റോസ് ഗാർഡൻ, സൺഫ്ലവർ ഗാർഡൻ, ഡാലിയ ഗാർഡൻ, ജനധാരകൾ എന്നിങ്ങനെ മനസ് നിറക്കുന്ന കാഴ്ചകളും ഇത്തവണത്തെ പൂപ്പൊലിയുടെ പ്രത്യേകതയായിരുന്നു. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിനോദോപാദികളും പൂപ്പൊലിയെ മനോഹരമാക്കി.

Read also:എട്ട് ദിവസങ്ങള്‍ക്കിടെ ഒരേ ഫാമില്‍ കടുവയെത്തിയത് രണ്ട് തവണ:കൊന്നൊടുക്കിയത് ഏഴ് പന്നികളെ

വിവിധ സർക്കാർ – അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും കർഷകർ, സംരംഭകർ എന്നിവരുടെയും വ്യത്യസ്തയാർന്ന സ്റ്റാളുകളും സന്ദർശകരെ ആകർഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ അണിനിരന്ന കലാവിരുന്നുകളും ഇത്തവണത്തെ പൂപ്പൊലിക്ക് മാറ്റുകൂട്ടി. പൂപ്പൊലി 2024 കാണുന്നതിനായി കുറഞ്ഞ ചിലവിൽ യാത്ര പാക്കേജും കെഎസ്ആർടിസി ഒരുക്കിയിയിരുന്നു.

സമാപന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. പൂപ്പൊലി മിനി മോഡലാക്കി 365 ദിവസവും ജനങ്ങൾക്ക് കാണാൻ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് പൂപ്പൊലി മാറണമെന്നും അതിനായി ചർച്ചകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. പൂപ്പൊലി സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തി. ജില്ലയിലെ വിനോദസഞ്ചാര – സാമ്പത്തിക മേഖലകളിലെ ഉന്നമനത്തിന് പൂപ്പൊലിയിലൂടെ സാധിച്ചു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന വിളയിടാധിഷ്ഠിത മാസ്റ്റർ പ്ലാൻ കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്. സംരംഭകരായി കർഷകരെ വളർത്തിയെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies