Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഹൂതി പരാമർശത്തിൽ പോൺ താരം മിയാ ഖലീഫയ്ക്ക് രൂക്ഷ വിമർശനം

Web Desk by Web Desk
Jan 13, 2024, 03:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹൂതികള്‍ക്കെതിരായ യുഎസിന്റെയും ബ്രിട്ടന്റെയും ആക്രമണങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മുൻ പോണ്‍ താരമായ മിയ ഖലീഫക്ക് രൂക്ഷവിമര്‍ശനം. മിയ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് വിമര്‍ശനം. ‘ഒരു രാജ്യത്തിന്റെ അധികാര പരിധിയിലുള്ള കപ്പല്‍ പിടിച്ചെടുത്തിന് അവരെ ബോംബ് വര്‍ഷിക്കുന്നത് സങ്കല്‍പ്പിക്കുക’- എന്നായിരുന്നു മിയാ ഖലീഫയുടെ എക്സിലെ പോസ്റ്റ്. യെമനിലെ ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെക്കുറിച്ചായിരുന്നു മിയാ ഖലീഫയുടെ പോസ്റ്റ്.

   
എന്നാല്‍ മിയാ ഖലീഫ വസ്തുതാ വിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാപരമായി പരിശോധിച്ച കമ്മ്യൂണിറ്റി നോട്ട്സ് ചൂണ്ടിക്കാണിച്ചു. കപ്പലുകള്‍ അന്താരാഷ്‌ട്ര സമുദ്രത്തിലായിരിക്കുമ്പോഴാണ് ഹൂതികൾ പിടിച്ചെടുത്തതെന്നും ടെറിട്ടോറിയല്‍ കടല്‍ ബേസ്‌ലൈനില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ വ്യാപിപ്പിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റ് നോട്സ് വ്യക്തമാക്കി. അമേരിക്ക ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഭീകരസംഘത്തിന്റെ സൈനിക ക്യാമ്ബിനെതിരെ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും എക്സില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമുദ്രത്തില്‍ ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഇക്കാര്യമൊന്നും അറിയാതെയാണ് മിയയുടെ പോസ്റ്റെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 

Imagine bombing a country for seizing a ship in their own waters that THEY have jurisdiction over …….

— Mia K. (@miakhalifa) January 12, 2024

 

2023 നവംബര്‍ 19 ന്, ഇസ്രായേലി ബന്ധമുണ്ടെന്ന് ആരോപിച്ച്‌, തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് തെക്കൻ ചെങ്കടലിലൂടെ സഞ്ചരിച്ചിരുന്ന ഗാലക്‌സി ലീഡര്‍ എന്ന ചരക്ക് കപ്പല്‍ ഹൂതി തീവ്രവാദികള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പ്രത്യാക്രമണം. ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസും ബ്രിട്ടനും ഒന്നിലധികം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച 28 സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയും 60 ലധികം ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍- പലസ്തീൻ സംഘര്‍ഷത്തില്‍ മിയ ഖലീഫ പലസ്തീന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

          

 

ReadAlso:

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

Latest News

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies