Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

Web Desk by Web Desk
Jan 12, 2024, 10:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ മാര്‍ച്ചിന്റെ ഗാനം പുറത്തുവിട്ട് കോണ്‍ഗ്രസ്. ആളുകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങള്‍ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. ഹിന്ദിയില്‍ രചിച്ച ഗാനം, രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്.

    

കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളില്‍ വെച്ച് രാഹുല്‍ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗാനത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്ന് ഊന്നിപറയുന്ന ഗാനത്തില്‍, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

   

‘ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും ഞങ്ങള്‍ മുട്ടും. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ഇടവഴിയിലും എല്ലാ അയല്‍പക്കങ്ങളിലും പാര്‍ലമെന്റിലും മുട്ടും. കഷ്ടപ്പെടരുത്, പേടിക്കരുത്’, എന്നാണ് പാട്ടിലെ വരികള്‍. തൊഴിലിലായ്മ പോലെയുള്ള വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഗാനത്തില്‍, പാവപ്പെട്ടവര്‍ക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടെന്നും ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ നശിച്ചെന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാന്‍ അവര്‍ കൊതിക്കുകയാണെന്നുമാണ് പറയുന്നത്.

हम पहुंचेंगे हर घर तक,
न्याय का हक़, मिलने तक!

गली, मोहल्ला, संसद तक
न्याय का हक़, मिलने तक!

सहो मत…डरो मत!#SahoMatDaroMat#NYAYanthem pic.twitter.com/yoA4FSeeOg

— Rahul Gandhi (@RahulGandhi) January 12, 2024

ലൈംഗികാതിക്രമ ആരോപണത്തില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധം, കോവിഡ് സമയത്ത് നടത്തിയ മൃതദേഹങ്ങളുടെ കൂട്ടസംസ്‌കരണം, പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനെതിരെ എംപിമാര്‍ നടത്തിയ പ്രതിഷേധം എന്നിവയുടെയെല്ലാം ദൃശ്യങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

     

ReadAlso:

ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്കെതിരെ നടപടി

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

‘സമ്മർ സോൾട്ട് ഭാമ’ പരാമർശം വിവാദത്തിൽ: ടിവികെ സ്ഥാനാർഥിക്കെതിരെ എം.കെ. സ്റ്റാലിൻ; മാപ്പ് പറയണമെന്ന് ആവശ്യം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

പോലീസ് അതിക്രമത്തിലും പിന്മാറാതെ പ്രതിഷേധക്കാർ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രക്ഷോഭം

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരവകാശ നിയമം, വിദ്യാഭ്യാസം നേടാനുള്ള അവകാശം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങള്‍, മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം പോലുള്ള പദ്ധതികളും ഗാനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടൊപ്പം പാര്‍ട്ടി പ്രസിഡന്റ് മലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കളെയും കാണിക്കുന്നുണ്ട്. കലാപം തുടരുന്ന മണിപ്പൂരിലെ തൗബാലില്‍ നിന്നും ഞായറാഴ്ചയാണ് ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുന്നത്. 67 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ താണ്ടി, മാര്‍ച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

    

Latest News

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സർക്കാർ; പദ്ധതി നടപ്പാക്കുക അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി | Government to construct a new fishing harbour at Vizhinjam

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies