Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങളെ വിഷാദരോഗം അലട്ടുന്നുണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2024, 06:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നടക്കുന്ന സംസ്ഥാനങ്ങളിൽ  നാലാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം.ദേശീയ ക്രൈം  റെക്കോർഡ്‌സ് ബ്യൂറോയുടെ ആത്മഹത്യ  കണക്കുകൾ  പുറത്തു വന്നപ്പോൾ കേരളത്തിൽ ഒരു ലക്ഷം ജനങ്ങളിൽ 28 ദശാംശം 5 ആത്‌മഹത്യകൾ നടക്കുന്നു  എന്നാണ് കണക്ക്.നല്ലൊരു ശതമാനം ആത്മഹത്യകളും കൗമാരക്കാരിലും വയോജനങ്ങളിലും ആണ് കണ്ടുവരുന്നത്.

സാമൂഹികമായിട്ടുള്ള  ഒരു വിഛേദനം  അല്ലെങ്കിൽ സോഷ്യൽ ഡിസ്കണക്ഷൻ  കാരണമാണ് കൂടുതൽ ആത്മഹത്യകളും  നടക്കുന്നത് .ഡിജിറ്റൽ ഉപകാരണങ്ങളിൽ കൂടുതൽ സമയം  ചെലവഴിക്കുമ്പോൾ സാമൂഹികമായുള്ള ബന്ധങ്ങളും സുഹൃത്തക്കൾതമ്മിൽ ഉള്ള ബന്ധങ്ങളും കുടുംബക്കാർക്കിടയിൽ മറ്റും ഉണ്ടാവേണ്ട ബന്ധങ്ങൾ ഡിജിറ്റൽ  ഉപകാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.ഇത് വ്യകതി ജീവിതത്തിൽ ഉറക്കക്കുറവും ദേഷ്യവും ഉത്കണ്ഠയും സങ്കടവും ഉണ്ടാക്കുകയും മറ്റുള്ളവരോട് പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയുന്നു 

ഹാർഡ്‌വാർഡ് മനുഷ്യ വികസന പഠനം പറയുന്നത് കുട്ടികാലത്തും കൗമാരത്തും വികസിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളുടെ  ഗുണനിലവാരമാണ് മനുഷ്യന്റെ ആയുസ്സ് ഏറ്റവും വർധിപ്പിക്കുന്നത് എന്നുള്ളതാണ്. ഒരു വ്യക്തിക്ക് വിഷാദരോഗം ഉണ്ട് എന്ന തിരിച്ചറിയാൻ  ഒൻപത് ലക്ഷണങ്ങളാണ് പ്രധാനമായിട്ടും രാവിലെ തൊട്ട് വൈകീട്ട് വരെ  തുടർച്ചയായി നീണ്ടുനിൽക്കുന്ന സങ്കടഭാവം മുൻപ് ആസ്വദിച്ച ചെയ്തിരുന്നവചെയ്യാൻ താല്പര്യമില്ലായ്മ ,അകാരണമായ ഷീണം ,ഉറക്കമില്ലായ്മ ,വിശപ്പ് കുറയുന്ന അവസ്ഥ ,ഏകാകൃത കുറവ്  ചിന്തകളുടെയും പ്രവർത്തികളുടെയും വേഗത കുറയുന്നു, നിരാശയും പ്രതീക്ഷയും ഇല്ലായ്മയും ,ആത്മഹത്യ പ്രവണത.

എന്നിവയാണ് ആ ഒൻപത് ലക്ഷണങ്ങൾ ഈ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണം എങ്കിലും രണ്ടാഴ്ച നീണ്ടുനിന്നാൽ നമ്മൾ ആ വ്യക്തിക്ക് വിഷാദരോഗമുണ്ട് എന്ന്  കരുതാം കൃത്യമായ ചികിത്സയിലൂടെ ഇന്ന് വിഷാദരോഗം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. തലച്ചോറിൽ സിറട്ടോണിൻ നോർറെപ്‌റ്റൈസേർ തുടങ്ങി ചില രാസവസ്തുക്കളുടെ വ്യതിയാനം വിഷാദരോഗം ബാധിച്ച വ്യക്തികളിൽ കാണാം ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും മനഃശാസ്ത്ര ചികിത്സകളും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളും ഉറപ്പുവരുത്തിയാൽ വിഷാദരോഗം  പൂർണമായും ബേധപെടുത്താൻ സാധിക്കും.

വയോജനങ്ങളിലും സമാനമായ അവസ്ഥയാണ് കേരളത്തിൽ ,ഇന്നത്തെ സാമുഹിക സാഹചര്യങ്ങൾ പരിശോധിച്ചാൽ പല   പ്രദേശങ്ങളിലും യുവാക്കൾ ജോലി തേടിയോ വിദ്യാഭ്യസത്തിനു വേണ്ടിയോ വിദേശത്താണ്  മറ്റു പല പ്രദേശങ്ങളിലും  പ്രായമായ ദമ്പതികൾ ആരോഗ്യ പ്രശ്നങ്ങളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം വരുന്നു. ജീവിതത്തിൽ തുറന്നു സംസാരിക്കാൻ ആളുകളില്ലാത്ത  പ്രതിസന്ധി  വരുമ്പോൾ ഇവരും ആത്മഹത്യക്ക് വശംവദരാകുവാൻ സാഹചര്യം  ഉണ്ടാകുന്നു .

 അഞ്ചു ഘട്ടങ്ങളിലൂടെ ആണ്  മാനസികാരോഗ്യ  പ്രധമ ശ്രുശൂഷ പോകുന്നത് പ്രയാസം അനുഭവിക്കുന്ന വ്യക്തി അങ്ങോട്ട് സമീപിച്ചു എന്താണ് അയാളുടെ പ്രയാസം അനേഷിക്കുക എന്നതാണ് ആദ്യ പടി രണ്ടാമത്തേത് അയാൾക്ക് പറയാൻ ഉള്ളത് ഒരു മുൻവിധികളും ഇല്ലാതെ ക്ഷമയോടെ അവസാനം വരെ അയാളെ തടസ്സപെടുത്താതെ കേൾക്കുക

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

 
മൂന്ന് തെറ്റായധാരണകളുട അടിസ്ഥാനത്തിൽ ആണ് മാനസിക സമ്മർദമെങ്കിൽ ശരിയായ വിവരങ്ങൾ പകർന്നുകൊടുത്തു അവരെ നേർ വഴിയിലേക്ക് നയിക്കുക ഈ മൂന്നു ഘട്ടങ്ങളും കഴിഞ്ഞിട്ടുമയാളുടെ പ്രീയസം മാറുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദക്തനെ നേരിട് കണ്ട് ചികിത്സതേടാനുള്ള സഹായം നൽകുക ചികിത്സയിലൂടെ അയാൾ രക്ഷപെഡാൻ സാധിക്കും അഞ്ചാം ഘട്ടം ചികിത്സയെടുക്കുന്ന ആലിൻ അണെങ്കിൽ\പോലും ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തെ പിന്തുണച്ച കൊണ്ട്  കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പു വരുത്തണം എന്നുള്ളതാണ് ഈ സാമൂഹിക പിന്തുണ ആണ് ആത്മഹത്യക്ക് വെമ്പി നിൽക്കുന്ന വ്യക്തിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ഏറ്റവും പ്രധാനപെട്ട ഔഷധം  

 

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies