Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഹിമാലയത്തിലെ നിഗൂഢത തുടരുന്നു

Web Desk by Web Desk
Jan 9, 2024, 12:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ ഇടമാണ് ഹിമാലയം. കഥകളും ഐതീഹ്യങ്ങളും യഥാര്‍ത്ഥ്യങ്ങളും ഒക്കെ കൂടി കൂടികുഴഞ്ഞു കിടക്കുന്ന ആ ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായ ഒരുയിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരും കണ്ടെത്തിയിട്ടില്ല, പലരും അത് തിരയുകയും ഇപ്പോഴും തിരഞ്ഞുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ആ ഇടത്തെ ജ്ഞാന്‍ഗഞ്ച്, ഷാംഗ്രില, ശംഭാല, സിദ്ധാശ്രമം, സിദ്ധഭൂമി (Shangri La Or Shambhala Or Siddhashrama) എന്നൊക്കെ പറയുന്നു. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും, തിബറ്റിലും, നേപ്പാളിലും, ഇന്ത്യയിലും, ചൈനയിലുമൊക്കെ ഈ നിഗൂഢമായ പ്രദേശത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയുന്നുണ്ട്.

.

ഹിമാലയത്തിലെ ഈ ഭൂമി അനശ്വരരുടെ നിഗൂഢ ഭൂമിയാണെന്നാണ് പൊതുവായി പറയുന്നത്. നൂറ്റാണ്ടുകളായി ആളുകള്‍ അനശ്വരതയിലേക്ക് എത്താന്‍ പരിശ്രമിക്കുന്നു.

നൂറ്റാണ്ടുകളായി പല ആളുകളും ഹിമാലയത്തിലെ ഈ നിഗൂഢ ഭൂമിയിലെത്തുവാനും കഠിന പ്രയത്‌നം നടത്തുന്നു. അതില്‍ ശ്രീബുദ്ധനും ആദിശങ്കരനും പല കാലഘട്ടത്തിലെ യോഗികളും ഗവേഷകരും ഒക്കെ ഉള്‍പ്പെടുന്നു. ചില വിശുദ്ധരായ ആളുകള്‍ക്ക് ഈ ഇടം പ്രാപ്തമായിയെന്ന് എന്ന് ചില ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍, ഗവേഷകരും ശാസ്ത്രഞ്ജരും അതിന്റെ നിജസ്ഥിതി തേടിക്കൊണ്ടിരിക്കുന്നു.

മരണം കടന്നു വരാത്ത നാട് 

മരണഭയമില്ലാതെ ആളുകള്‍ ജീവിക്കുന്ന ജ്ഞാന്‍ഗഞ്ച് തിബറ്റന്‍ ഹിമാലയന്‍ പ്രദേശത്ത് കൈലാസ പര്‍വ്വതമേഖലകളില്‍ സ്ഥിതി ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് അറിയാന്‍ പല പ്രഗല്ഭ പര്‍വ്വതാരോഹകരും ശ്രമിച്ചിട്ടുണ്ട്. എവറസ്റ്റിനെക്കാള്‍ ഉയരം കുറഞ്ഞ കൈലാസ പര്‍വ്വതമേഖലകളില്‍ പോലും പര്‍വ്വതാരോഹകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ നിഗൂഢതകള്‍ ഇന്നും തുടരുന്നു. യോഗികള്‍ക്കും സിദ്ധമാര്‍ക്കും മാത്രമാണ് ഇവിടേക്ക് എത്താന്‍ കഴിയുകയെന്ന് പറയുന്നു. ഐതീഹ്യക്കഥകളിലും വിവിധ മതങ്ങളുടെ പുരാണങ്ങളിലും ഈ പ്രദേശം നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഇത്തരം പുരാതന ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍, അസാധാരണമായ ആത്മീയ ശക്തികളും ജ്ഞാനവും ഉള്ള യോഗികളുടെയും ഗുരുക്കന്മാരുടെയും ഋഷിമാരുടെയും വാസസ്ഥലമാണ് ഇവിടെയെന്ന് പറയുന്നു. ആത്മീയമായ ഉയര്‍ന്ന തലത്തിലുള്ള ഇവിടുത്തെ ആളുകള്‍ അമര്‍ത്യത കൈവരിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രത്തെ മറികടന്നുവെന്നുമാണ് വിശ്വാസം. ഹിന്ദുക്കള്‍ക്കിവിടം ശ്രീപരമേശ്വരന്‍ സ്ഥാപിച്ചതാണ്. അതേസമയം ബുദ്ധമത വിശ്വാസികള്‍ക്ക് ഇത് ശ്രീബുദ്ധന്‍ കണ്ടെത്തി സ്ഥാപിച്ചതാണ്. ഇങ്ങനെ പലതും ഈ ഇടത്തെക്കുറിച്ച് കേള്‍ക്കാം.

ജ്ഞാന്‍ഗഞ്ച്

ഈ പ്രദേശം ഒരു പുരാതനമായ ഒരു രാജ്യമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ഗവേഷകരുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധിച്ച നിരവധി പരാമര്‍ശങ്ങളുമുണ്ട്. ജ്ഞാന്‍ഗഞ്ചിന്റെ കൃത്യമായ സ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആമസോണ്‍ കാടുകള്‍ പോലെ ഹിമാലയത്തിലെ പല മേഖലകളും മനുഷരുടെ ഉപഗ്രഹങ്ങള്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രദേശം ഒരു ഗോത്രസമൂഹത്തിന്റെ ആയിരിക്കാമെന്നും അവര്‍ നശിച്ചുപോയേക്കാമെന്നും അതല്ല ഇന്നും ആധുനിക മനുഷ്യരുടെ കണ്ണില്‍ പെടാതെ ഹിമാലയത്തില്‍ എവിടെയോ കഴിയുന്നുണ്ടാകാമെന്നും ഒക്കെ വാദങ്ങളുണ്ട്.

.

നേപ്പാള്‍, തിബറ്റ് ഒരുപക്ഷെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിനിടോ ചേര്‍ന്ന് പോലും ജ്ഞാന്‍ഗഞ്ച് വന്നേക്കാമെന്ന് പറയുന്നു. ഹിമാലയത്തിലെ കൈലാസ നിരകള്‍ക്കും തിബറ്റിനും ഇടയിലാകാം ഇതിന്റെ സ്ഥാനമെന്ന് പൊതുവായി പലരും അഭിപ്രായപ്പെടുന്നു. ഇവിടേക്ക് നാല് പാതകള്‍ ഉണ്ടെന്നാണ് ഐതീഹ്യത്തില്‍ പറയുന്നത്. ആദ്യത്തേത് കൈലാസ പര്‍വ്വതത്തിലേക്കുള്ള പാതയില്‍, രണ്ടാമത്തേത് ചന്ദ്രതാല്‍ തടാകത്തില്‍ നിന്ന് ആരംഭിക്കുന്നത്. മൂന്നാമത്തേത് ലങ്കാധിപതി രാവണന്‍ തപസ്സു ചെയ്തുവെന്ന് പറയുന്ന രാക്ഷസതല്‍ നിന്ന് ആരംഭിക്കുന്നത്. നാലാമത്തേത് ഗംഗോത്രിയില്‍ നിന്ന് ആരംഭിക്കുന്നത്.

ജര്‍മ്മനിയുടെയും റഷ്യയുടെയും പര്യവേക്ഷണങ്ങള്‍

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഈ പ്രദേശം കണ്ടെത്താനായി ഒരു സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. സോവിയറ്റ് യൂണിയനും ഇതിന് മുമ്പ് ഈ പ്രദേശത്തേക്ക് ഗവേഷക സംഘത്തെ അയച്ചിരുന്നുവെന്ന് പറയുന്നുണ്ട്. ഇപ്പോള്‍ ഈ പ്രദേശത്തിന്റെ സമീപ പ്രദേശങ്ങളും നിഗൂഡതകളാണുള്ളത്. പ്രത്യേകിച്ച് തിബറ്റന്‍ മേഖലയിലുള്ള പ്രദേശങ്ങള്‍. ചൈനയുടെ അധീനതയിലുള്ള ഈ പ്രദേശം ആണവായുധ സംബന്ധമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ചൈനീസ് അധികൃതര്‍ ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നു.

,

കൈലാസ പര്‍വ്വതത്തില്‍ പോലും പര്യവേക്ഷണങ്ങള്‍ അധികം നടന്നിട്ടില്ല. 1926-ല്‍ ഹഗ് ററ്റ്‌ലെഡ്ജ് എന്നയാള്‍ കൈലാസം പര്‍വ്വതം കയറുന്നതിനെക്കുറിച്ച് പഠിച്ചു. പര്‍വ്വതത്തിന്റെ വടക്കുഭാഗത്തൂടെ മാത്രമെ കയറാന്‍ സാധിക്കൂ. പക്ഷെ ആ ഭാഗത്തെ 6000 അടി (1,800 മീറ്റര്‍) കയറുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം പറയുന്നു.

/

1936-ല്‍ ഹേര്‍ബെര്‍ട്ട് ടിച്ചിയും 1980-ല്‍ റിന്‍ഹോള്‍ഡ് മെസ്സെനാറും 2001-ല്‍ ഒരു സ്പാനിഷ് സംഘവും ഇതിനായി ശ്രമിച്ചു. പരാജയമായിരുന്നു ഫലം. പര്‍വ്വതത്തിന്റെ ഏറ്റവും അടുത്ത പ്രദേശങ്ങളില്‍ പോലും ഇവര്‍ക്ക് എത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ജ്ഞാന്‍ഗഞ്ചും നിഗൂഢമായി തുടരുന്നു.

/

read moe ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ?
 

Latest News

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies