Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സാംസ്കാരിക വകുപ്പ് മജീഷ്യൻ മുതുകാടിന് നൽകിയത് കോടികൾ

Web Desk by Web Desk
Jan 8, 2024, 03:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൊടുപുഴ: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ഡിഫറന്‍റ് ആർട്ട് സെന്ററിന് സാംസ്കാരിക വകുപ്പ് രണ്ടുകോടിയിലേറെ അനുവദിച്ചെന്ന് വിവരാവകാശ രേഖ. എന്നാൽ, പണം നൽകിയതല്ലാതെ തുക എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഒരു പരിശോധനയും നടത്താറില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

   

 മുതുകാടിന്‍റെ കീഴിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്കൽ സയൻസ് അക്കാദമി (മാജിക് പ്ലാനറ്റ്) എന്ന ഡിഫറന്‍റ് ആർട്ട് സെന്‍ററിന് (ഡി.എ.സി) ധനകാര്യ വകുപ്പ് 1.75 കോടി നൽകിയതിനു പുറമെയാണ് 2,06,25,000 രൂപ സംസ്കാരിക വകുപ്പും നൽകിയത്. 2019-20 മുതൽ 2023-24 സാമ്പത്തിക വർഷത്തിലെ ഡിസംബർ 14 വരെയുള്ള നാലര വർഷത്തെ കണക്കാണിത്.
 
2019-20ൽ 12.5 ലക്ഷവും 2020-21ൽ 50 ലക്ഷവും 2021-22ൽ 75 ലക്ഷവും 2022-23ൽ 50 ലക്ഷവും 2023-24ലെ ആദ്യപകുതിയിൽ 18.75 ലക്ഷവും സാംസ്കാരിക വകുപ്പ് ഡി.എ.സിക്ക് നൽകിയെന്നാണ് എറണാകുളം സ്വദേശി എ.കെ. ശിവദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.
    
വകുപ്പിൽനിന്ന് അനുവദിക്കുന്ന തുകക്കുള്ള ധനവിനിയോഗ സാക്ഷ്യപത്രം സ്ഥാപനം സമർപ്പിക്കാറുണ്ടെങ്കിലും പണം ചെലവഴിക്കുന്നത് സംബന്ധിച്ച പരിശോധന വകുപ്പ് നടത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്. മുതുകാടിന്‍റെ സ്ഥാപനത്തിനെതിരെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ആരോപണങ്ങളുമായി രംഗത്തുവരുന്നതിനിടയിലാണ് ധനവകുപ്പിന് പുറമെ സാംസ്കാരിക വകുപ്പും ഡി.എ.സിക്ക് കോടികൾ നൽകിയ രേഖ പുറത്തുവരുന്നത്.
    
2020-21 മുതൽ 2022-23 വരെ സാമ്പത്തിക വർഷങ്ങളിൽ 1.75 കോടിയാണ് ധനകാര്യ വകുപ്പ് നൽകിയത്. ബജറ്റിൽ അനുവദിച്ച തുകയാണിത്. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്കോ പ്രവർത്തനങ്ങൾക്കോ ബന്ധപ്പെട്ട നിർവഹണ വകുപ്പുകൾ ശിപാർശ സമർപ്പിക്കുകയും അതിനനുസൃതമായി ധനവകുപ്പ് വിഹിതം വകയിരുത്തുകയും ചെയ്യുന്ന നടപടിക്രമം പാലിക്കാതെയാണ് ഡി.എ.സിക്ക് തുക നൽകിയതെന്നും കഴക്കൂട്ടം സ്വദേശി വിജു സി. നൽകിയ വിവരാവകാശ മറുപടിയിൽ ധനവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
   

​സംസ്ഥാ​ന​ത്ത്​ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കെ അ​വ​ക്കൊ​ന്നും പ​ണം ന​ൽ​കാ​തെ ഗ​ണ്യ​മാ​യ തു​ക ഡേ​കെ​യ​ർ മാ​ത്രം ന​ട​ത്തു​ന്ന മു​തു​കാ​ടി​ന്​ ന​ൽ​കു​ന്ന​ത്​ ഉ​ന്ന​ത സ്വാ​ധീ​ന​മു​പ​​യോ​ഗി​ച്ചാ​ണെ​ന്ന്​ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

   

എ​ന്നാ​ൽ, ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ 27 വ​ർ​ഷ​ത്തി​നി​ട​യി​ൽ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഒ​രു​രൂ​പ പോ​ലും സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ ​ തെ​ളി​യി​ക്കാ​ൻ വെല്ലുവിളിക്കുന്നു​വെ​ന്നും മു​തു​കാ​ട്​ വി​ശ​ദീ​ക​രി​ക്കു​ന്നു.

   

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സാ​ധാ​ര​ണ സ്കൂ​ള​ല്ല താ​ൻ ന​ട​ത്തു​ന്ന​തെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​രി​​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്കാ​യി ന​ട​ത്തു​ന്ന കേ​ന്ദ്ര​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ത്ത​തെ​ന്നും പ്ര​വേ​ശ​നം കി​ട്ടാ​ത്ത​വ​ർ ദു​രാ​രോ​പ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മു​തു​കാ​ട്​ ​പറ​യു​ന്നു.

ReadAlso:

വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

പ്രളയബാധിതര്‍ക്കൊപ്പം കൃഷിവകുപ്പ്; ഹോര്‍ട്ടികോര്‍പ്പ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി വിതരണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

 

 

Latest News

തൃഷക്കെതിരെ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു

റൊണാള്‍ഡോയുടെ കല്യാണം ശനിയാഴ്ച: അതിഥികള്‍ ആരൊക്കെ ?

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies