മനാമ: റിഫ എഫ്.സി.സി ടീം റിഫ ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് പുതുവത്സരാഘോഷം നടത്തി. അംഗങ്ങൾക്കുവേണ്ടി വിന്റർ ക്യാമ്പ്, സമ്മർ ക്യാമ്പ് എന്നിവയും ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനവും ക്ലബ് നടത്തിവരുന്നുണ്ട്. ക്ലബ് മാനേജർ ഷാജി അധ്യക്ഷനായ പരിപാടിക്ക് ക്യാപ്റ്റൻ റാഷിദ് അമ്പ്സ് സ്വാഗതവും ട്രഷറർ രാജു നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















