ശ്രീ. മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”.
ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാലിന്റെയും, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.
10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’.
നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസ് ചേർന്നാണ്.. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ