പത്തനംതിട്ട: ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാല മാനേജരാണ് പരാതി നല്‍കിയത്.ശൂരനാട് സ്വദേശിയും എല്‍ഡി ക്ലാര്‍ക്കുമായ അരവിന്ദിനെതിരെയാണ് പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















