വികസിതഭാരതത്തിന് ഏറ്റവും വലിയ ഗ്യാരണ്ടി വനിത ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാൽ എൽ.ഡി.എഫും .യു.ഡി.എഫും വനിതാ ശക്തിയെ വില കുറച്ച് കാണുന്നു.
മുസ്ലീം സ്ത്രീകൾക്ക് മുത്ത ലാക്കിൽ നിന്നും മോചനം നേടി കൊടുക്കുമെന്ന ഉറപ്പ് നടപ്പാക്കിയത് കേന്ദ്രസർക്കാർ.
കേരളത്തിലെ ലക്ഷക്കണ ക്കിന് വനിതകൾക്ക് ബാങ്ക് അക്കൗണ്ട് നൽകി. കഴിഞ്ഞ പത്ത് വർഷം വനി തകളുടെ ജീവിതപുരോഗതിക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. ഇതെല്ലാം മോദി ഗ്യാരണ്ടി. അഴിമതിയും , സ്വജനപക്ഷ പതാവുമാണ് കേരളത്തിൽ നടക്കുന്നത്.കേരളത്തിലും ഇന്ത്യസഖ്യ മാണെന്നും ആരോപണം. കേരളത്തിലെ ഇന്ത്യ സഖ്യത്തെ ബി.ജെ.പി പരാജയപ്പെടുത്തുമെന്നും നരേന്ദ്രമോദി