മസ്കത്ത്: പകർച്ചവ്യാധികൾക്കെതിരെ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള കാമ്പയിനുകൾ വിവിധ വിലായത്തുകളിൽ പുരോഗമിക്കുന്നു. റുവൈസ് വെറ്ററിനറി ക്ലിനിക്കിലെ വിദഗ്ധർ ഗ്രാമങ്ങളിലും മറ്റും വാക്സിനേഷൻ കാമ്പയിൻ നടത്തി. നിരവധി ആളുകളാണ് ഇത്തരം ക്യാമ്പുകളിൽ കന്നുകാലികളുമായെത്തി വാക്സിൻ എടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു