പട്ന : ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്കി സുപ്രീംകോടതി. സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടര്‍ച്ചയായാണ് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്. ഹരജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
Read more : മലപ്പുറത്ത് ക്ഷേത്രോല്‍സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്
ബിഹാറില്‍ ജാതി സെന്‍സസ് ഇതിനകംതന്നെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ കണക്കെടുപ്പ് നിര്‍ത്തലാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. സേളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു