ന്യൂ ഡല്‍ഹി : 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്ബ് ബി.ജെ.പി പ്രകടന പത്രിക വാഗ്ദാനമായ ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ നടപ്പാക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പുഷ്‍കര്‍ സിങ് ധാമി.
Read more : പുതുവത്സര ദിനത്തിൽ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഐ.എസ്.ആർ. ഒ : എക്സ്പോസാറ്റ് വിക്ഷേപണം നാളെ
ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് ഉടൻ നടപ്പാക്കുമെന്ന് സംഘ് പരിവാര്‍ നേതാവ് സാധ്വി ഋതംബരയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഋതംബര സ്നേഹത്തിന്റെ സാരാംശമാണെന്നും ശനിയാഴ്ച വൃന്ദാവനിലെ വാത്സല്യ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു