Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വിദ്യാഭാസ ചിലവ് ബുദ്ധിമുട്ടിക്കുന്നോ? പോക്കറ്റിലെ കാശ് പോകാതെ പഠിക്കാൻ വഴിയുണ്ട്

Web Desk by Web Desk
Dec 28, 2023, 03:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാല് വർഷത്തെ ബിരുദ കോഴ്സുകൾ 

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും അവയുടെ വ്യാപ്തിയും  നാല് വർഷത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും. അതോടൊപ്പം തൊഴിൽപരിചയവും ഉൾപ്പെടുത്തിയാൽ എംപ്ലോയബിലിറ്റി അഥവാ ഉദ്യോഗ അർഹത വർദ്ധിക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള ആഭിമുഖ്യവും അഭിരുചിയും ഇതിനിടയിൽ വർദ്ധിപ്പിക്കാൻ ആകണം. 

പഠിക്കാൻ അഡ്മിഷൻ മാത്രം പോരല്ലോ പണവും വേണ്ടേ.  പലരെയും കുഴക്കുന്നതും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിക്കുന്നതും ഈ ചിന്തയാണ്. പഠിക്കണം എന്ന് ഒരു വിദ്യാർത്ഥി തീരുമാനമെടുത്താൽ അവരെ സഹായിക്കാൻ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്.  നമ്മുടെ കലാലയങ്ങളിൽ ഫീസ് നൽകി പഠിക്കുന്നവരുടെ എണ്ണം അല്ലാത്തവരുടെതിനേക്കാൾ കുറവാണ്. ഇന്ന് മാതാപിതാക്കൾ കഷ്ടപ്പെടാതെ തന്നെ ഉന്നതവിദ്യാഭ്യാസം നേടാൻ പറ്റിയ ധാരാളം കോഴ്സുകളും സംവിധാനങ്ങളും വായ്പകളും സ്കോളർഷിപ്പുകളും ഉണ്ട്. 

ഗവേഷണ രംഗത്തെ സ്കോളർഷിപ്പുകൾ  

1.പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് (പിഎംആർഎഫ്)

2. ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് സ്‌കോളർഷിപ്പ്

3. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

4. Google PhD ഫെലോഷിപ്പ് ഇന്ത്യ പ്രോഗ്രാം

5. ICHR ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF)

6. ICSSR ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്

7. പിഎച്ച്ഡിക്ക് എൻസിഇആർടി ഡോക്ടറൽ ഫെലോഷിപ്പ്

8. CSIR-UGC JRF NET ഫെലോഷിപ്പ് 

9. AICTE ഡോക്ടറൽ ഫെലോഷിപ്പ് (ADF)

10. DBT-JRF ഫെലോഷിപ്പ്

11. FITM – ആയുഷ് റിസർച്ച് ഫെലോഷിപ്പ് സ്കീം

12. സാർക്ക് അഗ്രികൾച്ചറൽ പിഎച്ച്ഡി സ്കോളർഷിപ്പ് 

ഇവയെക്കാൾ ഏറെ ബിരുദ ബിരുദാനന്തര രംഗത്തിനായി അസ്പയർ, ഇൻസ്പയർ, പ്രതിഭ, കെ പി സി ആർ, ഇ ഗ്രാൻഡ്  തുടങ്ങി നിരവധി സ്കോളർഷിപ്പുകളും ഉണ്ട്. എല്ലാ സ്കോളർഷിപ്പുകളെയും കുറിച്ച് പ്രതിപാദിക്കുന്ന സ്കോളർഷിപ്പ് പോർട്ടലുകളും സർക്കാർ, സ്വകാര്യ മേഖലകളിൽ ലഭ്യമാണ് ചുരുക്കത്തിൽ കഴിവും സന്നദ്ധതയും ഉള്ളവർക്ക് പോക്കറ്റിൽനിന്ന് കാശ് ചെലവാക്കാതെ പഠിക്കാനാവും.

Latest News

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies