Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എളുപ്പത്തിൽ പാസ്സ്‌വേർഡ് ഇടുമ്പോൾ ശ്രദ്ധിക്കുക; ഹാക്കർമാർക്ക് ക്രാക്ക് ചെയ്യാൻ എളുപ്പമാകും

Web Desk by Web Desk
Dec 23, 2023, 12:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൈബർ തട്ടിപ്പ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിതമായ പാസ് വേഡുകൾ തെരഞ്ഞെടുക്കേണ്ടത് വളരെ നിർണായകമാണ്. എന്നാൽ ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇന്നും പലരും ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ കയ്യടക്കാൻ സാധിക്കുന്ന പാസ്‌വേഡുകളാണ് ഉപയോഗിച്ചു വരുന്നത്. അതും പേരിനൊരു പാസ് വേഡ് എന്ന് മാത്രം പറയാം. എന്നാൽ നിരവധി ആളുകൾ ചെയ്യുന്ന ഈ അബദ്ധം നമുക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുക എന്നത് നമ്മൾ പലപ്പോഴും ചിന്തിക്കുന്നില്ല. ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള നമ്മുടെ സ്വകാര്യ വിവരങ്ങൾ അടക്കം മറ്റൊരാൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇതിലൂടെ നമ്മൾ തന്നെയാണ് അനുവദിക്കുന്നതെന്നും പറയാം.

ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒട്ടും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് നോർഡ് പാസ് എന്ന വെബ്സൈറ്റ്. ഇത് തുടർച്ചയായി അഞ്ചാം വർഷമാണ് നോർഡ്‌പാസ് ഹാക്കർമാർക്ക് നിമിഷനേരം കൊണ്ട് തകർക്കാവുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിടുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 3.6 ലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുള്ള ഏറ്റവും സാധാരണമായ പാസ്‌വേഡ് “123456” ആണ് എന്ന് കണ്ടെത്തി. ഇത് വെറും ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്കർമാർക്ക് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്.

 ഈ വർഷം ഇന്ത്യയിലെ ആളുകൾ സാധാരണയായി ഉപയോഗിച്ചിട്ടുള്ള പാസ്‌വേഡുകളും ഹാക്കർമാർക്ക് ഇത് ക്രാക്ക് ചെയ്യാൻ എടുത്ത സമയവും പരിശോധിക്കാം.

123456” ( 1 സെക്കൻഡിൽ താഴെ )

“12345678” ( 1 സെക്കൻഡിൽ താഴെ)

” 12345″ ( 1 സെക്കൻഡ്)

” pass@123″ ( 5 മിനിറ്റ് )

ReadAlso:

ഗൂഗിൾ മെസേജസിൽ പുതിയ ‘എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ’ ഫീച്ചർ എത്തുന്നു!! ഓൺലൈൻ തട്ടിപ്പുകളെ എങ്ങനെ പ്രതിരോധിക്കും?

ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി; പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണ്?

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

” 123456789″ ( 1 സെക്കൻഡിൽ താഴെ)

” Admin@123″ ( ഒരു വർഷം)

” India@123″ ( 3 മണിക്കൂർ)

” admin @123″ ( 34 മിനിറ്റ് )

അതേസമയം ആഗോളതലത്തിലും അഡ്മിന്മാരടക്കം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡാണ് “123456” എന്നും പഠനത്തിൽ വ്യക്തമായി. അതിനാൽ നിങ്ങളുടെ പാസ്‌വേഡ് ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ മാറ്റുന്നതായിരിക്കും ഉചിതം. വലിയക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു പാസ്സ്‌വേർഡ് തയ്യാറാക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നും സൈബർ സുരക്ഷാ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

Latest News

കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക് അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ലക്ഷദ്വീപില്‍

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

SIR വിരുദ്ധ പോരാട്ട ലക്ഷ്യം മോദി സര്‍ക്കാരിനെ പുറത്താക്കുന്നതിനും: പ്രകാശ് രാജ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.