Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ആയുധക്കച്ചവടം: ജപ്പാൻ നയം മാറ്റുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2023, 03:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജപ്പാൻ ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചതായി റോയിട്ടേഴ്സ് ഇന്ന്(2023 ഡിസം 22) റിപ്പോർട്ട് ചെയ്തു. അതിപ്രഹര ശേഷിയാർന്ന ആയുധങ്ങളുൾപ്പെടെ ഇനിമുതൽ കയറ്റുമതി ചെയ്യാം. സമാധാന സന്ദേശവാഹക രാഷ്ട്രമെന്ന പട്ടികയിലെ ജപ്പാൻ  ഒരു ദശാബ്ദത്തിനു ശേഷം ആദ്യമായാണ്  ഇത്തരമൊരു തീരമാനത്തിലെത്തുന്നത്.

അതിപ്രഹര ശേഷിയാർന്ന ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് ജപ്പാൻ പണ്ടേ സ്വീകരിച്ചിരുന്നു. ഇന്തോ-പസഫിക്കിലെ  പിരിമുറുക്കമാർന്ന സുരക്ഷാ അന്തരീക്ഷത്തിനിടയിയിലാണ് പ്രതിരോധ വ്യവസായം ശക്തിപ്പെടുത്താനുള്ള ജപ്പാൻ പ്രഖ്യാപനം.

യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നതിലെ നിയന്ത്രണങ്ങളുണ്ടെങ്കിലും  പേറ്റന്റ് അവകാശപ്പെട്ട  രാജ്യങ്ങളിലേക്ക്  ആയുധകോപ്പുകൾ കയറ്റുമതി ചെയ്യാൻ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ  അനുവദിക്കുന്നുണ്ട്. മൂന്നാം രാജ്യങ്ങളിലേക്കു വീണ്ടും കയറ്റുമതിയെങ്കിലതിന് ടോക്കിയോയുടെ അനുമതി ആവശ്യമാണ്.

മുമ്പുള്ള നിയമങ്ങൾ പ്രകാരം ജപ്പാന് ഘടകങ്ങൾ മാത്രമേ കയറ്റുമതി ചെയ്യാൻ കഴിയൂ. പൂർണമായും ഉപയോഗ സജ്ജമായ ആയുധ വില്പനയിൽ വിലക്കുണ്ട്.  മാറിയ സാഹചര്യത്തിലിതിൽ മാറ്റമുണ്ടായേക്കും.

അടുത്ത തലമുറ യുദ്ധവിമാനങ്ങൾ ബ്രിട്ടൻ – ഇറ്റലിയുമായി വികസിപ്പിക്കുന്നതിന് നിയമങ്ങൾ തടസ്സമാകുമെന്നതിനാൽ ജപ്പാനിലെ ഭരണകക്ഷി മാസങ്ങളായി ആയുധ കയറ്റുമതി നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആലോചിച്ചിരുന്നു. ഇതിൻ്റെ പ്രതിഫലനമായിവേണം ആയുധ കയറ്റുമതി സംബന്ധിച്ച പുതിയ തീരമാനത്തെക്കാണാൻ. തന്ത്രപ്രധാന മേഖലയിലാണ് ജപ്പാൻ.

ചൈന, ഉത്തര കൊറിയ, റഷ്യ എന്നീ ആണവായുധ രാജ്യങ്ങളാണ് ചുറ്റും. ഇക്കാരണങ്ങളെല്ലാം തന്നെ ജപ്പാൻ്റെ പ്രതിരോധ നയ രൂപീകരണത്തിലും
പ്രതിരോധ വ്യവസായ വികസന തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിരിക്കുന്നുവെന്നത് പ്രത്യക്ഷത്തിൽ തന്നെ പ്രകടമാവുകയാണ്.

മേഖലയിൽ ഭീഷണിയുർത്തുന്ന ചൈനയെയും ഉത്തരകൊറിയയെയും ലക്ഷ്യംവച്ച് ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ വിന്യാസം ത്വരിതപ്പെടുത്തുവാനുള്ള നീക്കത്തിലാണ് ജപ്പാൻ. ഈ ദിശയിൽ  പ്രതിരോധ ബജറ്റിൽ വൻ വർദ്ധന പ്രഖ്യാപിച്ചുള്ള ഇന്നത്തെ ( 2023 ഡിസം 22) ക്യാബനിറ്റ് തീരുമാനം ഏറെ ശ്രദ്ധേയമായി. ഈ തീരുമാനമനുസരിച്ച് നടപ്പുവർഷത്തേക്കാൾ ജപ്പാന്റെ പ്രതിരോധ ചെലവ് അടുത്ത വർഷം 16 ശതമാനത്തിലേക്ക് ഉയരും.
 

ReadAlso:

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

Latest News

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം,ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ  നിർദ്ദേശം

പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച; 12 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

EMEA കോളജ് അഡ്മിഷൻ വിവാദം: പി.കെ. ബഷീറിനെതിരെ മുസ്‌ലിം ലീഗിൽ പ്രമേയം

അനധികൃത സ്വത്ത് ആരോപണം: രാഹുൽ ഗാന്ധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ

പാല്‍കുപ്പി ഇടപാട്; തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കായി മില്‍മയുടെ ഇടപെടല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies