Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഉത്തര കൊറിയക്ക് പുതിയ ആണവ റിയാക്റ്റർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2023, 01:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

ഉത്തര കൊറിയ പുതിയ ആണവ റിയാക്ടർ പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ലക്ഷണങ്ങളുണ്ടെന്ന്  യുഎൻ ആണവ നിരീക്ഷകരും സ്വതന്ത്ര വിദഗ്ധരും കഴിഞ്ഞ ദിവസം(2023  ഡിസം 21) പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. 

ആണവായുധങ്ങൾക്കുള്ള പ്ലൂട്ടോണിയം സമ്പുഷ്ഠികരണ സൗകര്യമെന്ന നിലയിലാണത്രെ പുതിയ റിയാക്ടർ. രാജ്യത്തെ  യോങ്‌ബിയോണിലെ ലൈറ്റ് വാട്ടർ 5-മെഗാവാട്ട് ആണവ റിയാക്ടർ സമുച്ഛയത്തിലാണ് റിയാക്ടറെന്ന്  ഇന്റർനാഷണൽ ആറ്റോമിക് എനർജി  ഏജൻസി പറഞ്ഞു.

യോങ്‌ബിയോണിലേത് ലൈറ്റ് വാട്ടർ ആണവ നിലയമാണ്. ഇവിടെ നിന്ന്  ഘന വാട്ടർ പുറന്തള്ളപ്പെടുകയാണ്. ഇത് ആണവ പദ്ധതി വികസിപ്പിച്ചെടുക്കുന്ന ദിശയിൽ റിയാക്ടറിൻ്റെ ഫ്ലൂട്ടോണിയം സമ്പൂഷ്ഠികരണ ലക്ഷണമാണെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.

ചൂടുവെള്ളം പുറന്തള്ളുന്നത് റിയാക്‌റ്റർ നിർണായക ഘട്ടത്തിലെത്തിയെന്നതിന്റെ സൂചനയാണെന്ന് ഐ എ ഇ എ മേധാവി റാഫേൽ ഗ്രോസി പ്രസ്താവനയിൽ പറഞ്ഞു. 2009-ൽ പ്യോങ്‌യാങ് അതിന്റെ ആണവ നിലയങ്ങൾ പരിശോധനകളിൽ നിന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി  ഏജൻസിയെ വിലക്കിയിരുന്നു. അതിപ്പോഴും തുടരുകയാണ്.

ഇപ്പോൾ പ്രധാനമായും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഏജൻസി  ഉത്തര കൊറിയൻ ആണവനിലയങ്ങളെ  നിരീക്ഷിക്കുന്നതെന്ന് റാഫേൽ ഗ്രോസി കുട്ടിചേർത്തു.

ലൈറ്റ് വാട്ടർ ആണവ റിയാക്ടറിന് പ്ലൂട്ടോണിയം ഉല്പാദിപ്പിയ്ക്കുവാനാകുമെന്നതാണ്  ആശങ്കയ്ക്ക് കാരണമാകുന്നത്. ഉത്തര കൊറിയൻ ആണവ പദ്ധതിയുടെ പുരോഗതി തീർത്തും ഖേദകരമാണ് ആറ്റോമിക്ക് ഏജൻസി പറഞ്ഞു.

ഈ ആഴ്ച  ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷണം നടത്തിയതിനും തന്ത്രപ്രധാന ആയുധങ്ങൾ ഉപയോഗിച്ച് ശത്രു പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ തന്റെ രാജ്യം മടിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതിനും പിന്നാലെയാണ് റിയാക്ടറിന്റെ പ്രവർത്തനങ്ങൾ ആണവായുധ രൂപകല്പനക്ക് തയ്യാറെടുക്കുന്നുവെന്നതിനെ ക്കുറിച്ചുള്ള വാർത്തകൾ.

ഉത്തരകൊറിയ ഇതിനകം ആറ് ആണവപരീക്ഷണങ്ങൾ നടത്തി. അവസാനത്തേത് 2017ലായിരുന്നു. ഉത്തരകൊറിയയുടെ പുങ്ഗേ-റിയിലെ ആണവപരീക്ഷണ കേന്ദ്ര പ്രവർത്തനം മാസങ്ങളോളമായി സജീവമാണ്.

ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കുന്നതിനായി ആണവ പോർമുനകൾ  രൂപപ്പെടുത്താൻ ശ്രമിക്കുന്നതായും ആണവായുധ പരീക്ഷണം പുനരാരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കും  പുങ്ഗേ-റി ആണവപരീക്ഷണ കേന്ദ്രത്തിൻ്റെ സജീവ പ്രവർത്തനങ്ങൾ കൂടി കാരണമായിട്ടുണ്ട്.

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies