Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിൽ അഞ്ചാമത്തെ ഷോപ്പിങ്ങ് കേന്ദ്രം തുറന്ന് ലുലു; പാലക്കാട് ലുലു മാളിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എംഎൽഎയും തദ്ദേശസ്ഥാപന പ്രതിനിധികളും ചേർന്ന് നിർവ്വഹിച്ചു

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Dec 18, 2023, 07:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാലക്കാട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ ലോകോത്തര ഷോപ്പിങ്ങ് വാതിൽ പാലക്കാടും തുറന്ന് ലുലു ഗ്രൂപ്പ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്ങ് വിസ്മയവുമായി, ദേശീയ പാതയോട് ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാൾ. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ശിലാഫലകം ഷാഫി പറമ്പിൽ എംഎൽഎ അനാച്ഛാദനം ചെയ്തു. 

ഗ്രാമീണമേഖലയുടെ കൂടി വികസനമാണ് സാധ്യമാകുന്നത്, കേരളത്തിന്റെ വികസന അധ്യായത്തിൽ നിർണായക സ്ഥാനമാണ് ലുലു വഹിക്കുന്നത്, പാലക്കാട് സ്വദേശികൾക്ക് പുതിയ തൊഴിലവസരവും കാർ‌ഷിക മേഖലയ്ക്ക് ഉണർവുമാണ് ലുലു സമ്മാനിക്കുന്നതെന്നും പ്രാദേശിക വികസനത്തിനാണ് വഴിതുറന്നിരിക്കുന്നതെന്നും പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ‌ ചൂണ്ടികാട്ടി.

” പാലക്കാട് കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും കൽപ്പാത്തിയിൽ നിന്നുള്ള ഭക്ഷണവിഭവങ്ങളും വരെ ലുലുവിൽ ലഭ്യമാണ്. 1400 പേർക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്, ഇതിൽ എഴുപത് ശതമാനം പേരും പാലക്കാട് നിന്നുള്ളവരാണ്.  കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവടങ്ങളിലും പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ തുറക്കും. രാജ്യത്തെ ലുലുവിന്റെ പത്താമത്തെ കേന്ദ്രമാണിത്. ചെന്നൈ, അഹമ്മദാബാദ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാകും. ഇന്ത്യയില തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് നോയിഡയിൽ ഒരുങ്ങുന്നത്. എൻആർഐ നിക്ഷേപങ്ങളെ ആഭ്യന്തരനിക്ഷേപമായി തന്നെ കണ്ട് പിന്തുണയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് ഈ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറന്നതെന്നും എം.എ യൂസഫലി ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.

പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങൾക്കായി മാൾ തുറന്നതോടെ വലിയ ജനതിരക്കാണ് അനുഭവപ്പെടുന്നത്.  ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകി രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിൽ അന്താരാഷ്ട്ര  നിലവാരത്തിലാണ് ലുലു മാൾ. രണ്ട് നിലയുള്ള മാളിൽ, ഒരു ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് ഏറ്റവും ആകർഷണം. ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്.

ReadAlso:

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആകാനൊരുങ്ങി വയനാട്!!

മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

അമേരിക്കയിൽ ബീഫ് വില കുതിച്ചുയരുന്നു; ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്താൻ ട്രംപ്!

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍

സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം


മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ പാലക്കാട്ടെ കാർഷിക മേഖലയിൽ നിന്ന് നേരിട്ട് ശേഖരിച്ച പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ലോകത്തെ വിവിധകോണുകളിൽ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കിയിരിക്കുന്നത്. പലവഞ്ജനങ്ങൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.

കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ  ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് നൽകുന്നത്. ഇതിന് പുറമെ, കുട്ടികൾക്കായി ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫൺടൂറയും മാളിലുണ്ട്.

വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട്. ചിക്കിങ്ങ്, ബാസ്കിൻ ആൻഡ് റോബിൻസ്, ഫലൂഡ നേഷൻ, എൻഎംആർ അപ്ടൗൺ ഈറ്റ്സ് തുടങ്ങി പതിനൊന്നിലേറെ ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അമേരിക്കൻ ടൂറിസ്റ്റർ, വി സ്റ്റാർ, വിസ്മയ്, അക്ഷയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പോഷ് സലൂൺ, ജമാൽ ഒപ്റ്റിക്കൽസ്, പെയോറ അടക്കം മുപ്പതിലധികം ബ്രാൻഡുകളുടെ സ്റ്റോറുകളുണ്ട്. അഞ്ഞൂറോളം വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

വേൾഡ് യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റില്‍ വെള്ളിമെഡല്‍ നേടി അങ്കിത ധ്യാനി

ചാരവൃത്തി ആരോപിച്ച് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്‍ – iran deporting afghanistan

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം ലോക മാധ്യമങ്ങളിലും ശ്രദ്ധേയമായെന്ന റിപ്പോര്‍ട്ടുകള്‍; ചൈനയിലും അതുപോലെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും എന്താണ് ഈ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രി വിട്ടു – tamilnadu cm mk stalin discharged

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ – govindachamis prison escape officer suspended

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.