Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എ ഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്‌സ് അവതരിപ്പിച്ച് ആമസോണ്‍

Web Desk by Web Desk
Dec 18, 2023, 04:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വിവിധ ഉത്പന്നങ്ങളെ കുറിച്ചുള്ള റിവ്യൂ എളുപ്പത്തില്‍ അറിയാന്‍ എ ഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്‌സ് അവതരിപ്പിച്ച് ആമസോണ്‍ ഡോട്ട് ഇന്‍ (Amazon.in). എഴുതപ്പെടുന്ന റിവ്യൂകളില്‍ പതിവായി പരാമര്‍ശിക്കുന്ന ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ വികാരവും ഹൈലൈറ്റ് ചെയ്യുന്ന ഒരു ചെറിയ ഖണ്ഡിക പ്രൊഡക്ട് ഡീറ്റെയില്‍ പേജില്‍ തന്നെ നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. കൂടുതല്‍ എളുപ്പത്തിലും, ആത്മവിശ്വാസത്തിലും, അറിവോടെയുള്ള വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ പ്രാപ്തരാക്കും. വിശ്വസനീയമായ ഇ-കൊമേഴ്‌സ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പരിശോധിച്ചുറപ്പിച്ച വാങ്ങലുകളില്‍ നിന്നുള്ള ആമസോണിന്റെ വിശ്വസനീയമായ അവലോകനങ്ങള്‍ മാത്രമേ എഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്‌സിന് ഉപയോഗിക്കുകയുള്ളു. സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ഥ ഉപഭോക്താക്കളുടെ യഥാര്‍ഥ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഒരു ഉല്‍പ്പന്നത്തോടുള്ള മൊത്തത്തിലുള്ള വികാരത്തെയും പ്രധാന ഗുണങ്ങളെയും കുറിച്ച് പെട്ടെന്ന് മനസിലാക്കാന്‍ എഐ ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്‌സ് ഉപഭോക്താക്കളെ സഹായിക്കും. റിവ്യൂകളില്‍ നിന്നുള്ള പൊതുവായ തീമുകളുടെ ഒരു സ്‌നാപ്പ്‌ഷോട്ട് നല്‍കുന്നതിനാല്‍, വിശദമായ റിവ്യൂവിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഒരു ഉല്‍പ്പന്നം അവരുടെ ആവശ്യങ്ങളോടും പ്രതീക്ഷകളോടും യോജിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. കൂടാതെ ഉത്പന്നത്തിന്റെ പ്രത്യേക ഗൂണങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ദിഷ്ട റിവ്യൂകളിലേക്ക് എളുപ്പത്തില്‍ എത്താനും ഈ ഫീച്ചര്‍ സഹായകരമാവും. അതായത്, ഉത്പന്നത്തിന്റെ ഉപയോഗ സൗകര്യത്തെ കുറിച്ചുള്ള റിവ്യൂ അറിയാനാണെങ്കില്‍ എത്രമാത്രം പോസിറ്റീവ്, നെഗറ്റീവ് റിവ്യൂ ആണ് ഇതേകുറിച്ച് മറ്റു ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയതെന്ന് ഉത്പന്നം വാങ്ങുന്നയാള്‍ക്ക് ഈസ് ഓഫ് യൂസ് എന്ന് മെന്‍ഷന്‍ ചെയ്ത് കണ്ടെത്താനാവും.

ആമസോണിലെ ഉപഭോക്തൃ അനുഭവം ഉയര്‍ത്തുന്നതിന് തങ്ങള്‍ നിരന്തരം നൂതനമായ വഴികള്‍ തേടുകയാണെന്ന് ആമസോണ്‍ ഷോപ്പിങ് എക്‌സ്പീരിയന്‍സ്, ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന്, എഐ ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റുകളുടെ അവതരണം തങ്ങളുടെ ശ്രമങ്ങളില്‍ ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

READ ALSO ഇന്ത്യയിലുടനീളം 2,000 ലധികം ജീവനക്കാരെ നിയമിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies