സ്വര്‍ണ വില വീണ്ടും താഴ്ചയിലേക്ക്

കൊച്ചി : രണ്ടു ദിവസത്തെ വര്‍ധനയ്ക്കു ശേഷം സ്വര്‍ണ വില വീണ്ടും ഇടിവില്‍. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,840 രൂപയാണ്.ഗ്രാമിന് 45 രൂപ കുറഞ്ഞ് 5730ല്‍ എത്തിയിട്ടുണ്ട്.

    

ബുധനാഴ്ച പവന്‍ വില സമീപ ദിവസങ്ങളെക്കാൾ കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസവും വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു