ചെന്നൈ : ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തമിഴ് യുവതിക്ക് ഗോവ വിമാനത്താവളത്തില്‍ അപമാനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു