പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി കുറുക്കത്തിക്കല്ലിൽ പാർവതി ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. ജനിക്കുമ്പോൾ 1 കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. നാല് ദിവസം മുൻപാണ് കുടുംബം ആശുപത്രി വിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു