Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വിവാഹ മോചന ക്ഷേത്രം അഥവാ ദ ഡിവോഴ്സ് ടെംപിൾ

Anweshanam Staff by Anweshanam Staff
Dec 14, 2023, 04:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല അവ പുരാതന കിആലം മുതൽ തന്നെ നിലവിലുണ്ട്. മാനസികമായും ശരീരവുമായും സ്ത്രീകൾ ലോകത്തിന്റെ പലയിടങ്ങളിൽ ആക്രമണം നേരിടുന്നു.ഗാര്‍ഹിക പീഡനത്തിനിരയായ അല്ലെങ്കില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി, ഏകദേശം 738 വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിവാഹ  മോചന ക്ഷേത്രം നിർമ്മിച്ചത് . ഇതൊരു ബുദ്ധ വിശ്വാസ ക്ഷേത്രം കൂടിയാണ് .

ക്ഷേത്രങ്ങളുടെ ചുറ്റും പ്രാർഥന മന്ത്രങ്ങൾ നിറയും, പൂജ ദ്രവ്യങ്ങളുടെ ഗന്ധം പരക്കും. നിരന്തരം പ്രാർഥനകളും വഴിപാടുകളുമായി ഭക്തർ നിറയും എന്നാൽ ഈ ക്ഷേത്രം അങ്ങനെയല്ല. ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണികഴിപ്പിച്ച ഈ ബുദ്ധ ക്ഷേത്രം അല്പം വ്യത്യസ്തമാണ്. ഈ ക്ഷേത്രം അറിയപ്പെടുന്നത് ‘വിവാഹമോചിതരുടെ ക്ഷേത്രം’, ‘വിവാഹമോചന ക്ഷേത്രം’ (The Divorce Temple) എന്നൊക്കെയാണ്. വിചിത്രമായി തോന്നുന്നുവല്ലേ, സ്വഭാവികം. ഈ ക്ഷേത്രം വിവാഹ മോചിതരായ അല്ലെങ്കില്‍ വിധവകളായ സ്ത്രീകള്‍ക്ക് പല നൂറ്റാണ്ടുകളോളം ഒരു അഭയകേന്ദ്രമായിരുന്നു.പഠനത്തിനുള്ള ഒരു കേന്ദ്രം കൂടിയായിരുന്നു ഇത് 

ജപ്പാനിലെ കനഗാവയിലുള്ള കാമകുര നഗരത്തില്‍ ഏകദേശം 738 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ക്ഷേത്രം സ്ഥാപിതമായത്. മാറ്റ്സുഗോക്ക ടകെയ്-ജി എന്ന ഈ ക്ഷേത്രം സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം, ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ അല്ലെങ്കില്‍ വിവാഹമോചിതരായ, വിധവകളായവര്‍ക്കുള്ള ഒരു അഭയകേന്ദ്രമെന്ന നിലയിലാണ്. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കാരണം ആ കാലഘട്ടത്തിലെ സ്ത്രീകളുടെ അവസ്ഥ സങ്കടകരവും ഹൃദയഭേദകവുമായിരുന്നു. അവര്‍ക്ക് ഭര്‍തൃഗൃഹത്തില്‍ നിന്നായാലും സമൂഹത്തില്‍ നിന്നായാലും പലതരത്തിലുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

.

ജപ്പാനില്‍ സ്ത്രീകള്‍ക്ക് യാതൊരു അവകാശവും ഇല്ലാതിരുന്ന, വിവാഹമോചനത്തിനുള്ള വ്യവസ്ഥകളൊന്നും ഇല്ലാതിരുന്നതുമായ ഒരു കാലഘട്ടത്തില്‍ വളരെ വിപ്ലവകരമായിട്ടാണ് ഇത് സ്ഥാപിതമായത്. ആ കാലഘട്ടത്തില്‍, പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്ന് അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് അഭയം തേടുന്ന സ്ത്രീകള്‍ ഈ ക്ഷേത്രം ഒരു ആശ്വാസമായി. പലപ്പോഴും പൊതു സമൂഹത്തിലെ ആര്‍ക്കും, പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ഈ ബുദ്ധ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല എന്നതും ഇവിടെയുള്ളവര്‍ക്ക് മറ്റൊരു ആശ്വാസമായിരുന്നു.

ക്ഷേത്രത്തിന്റെ ചരിത്രം

കാകൂസന്‍ ഷിഡോ-നി എന്ന ബുദ്ധ സന്യാസിനി, 1285ല്‍ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. അക്കാലത്ത്, (1185-നും 1333-നും ഇടയില്‍), ജപ്പാനിലെ സ്ത്രീകള്‍ പരിമിതമായ നിയമപരമായ അവകാശങ്ങളാലും നിരവധി സാമൂഹിക നിയന്ത്രണങ്ങളാലു ദുരിതമനുഭവിച്ചുക്കൊണ്ടിരിക്കുരയായിരുന്നു. ഈ ക്ഷേത്രം സ്ഥാപിതമായതോടെ, ഗതിയില്ലാതെ അല്ലെങ്കില്‍ വിവാഹജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ ഇവിടെ വന്ന് താമസിച്ചു തുടങ്ങി. കാലക്രമേണ, ക്ഷേത്രം ഒരു സുരക്ഷിത സങ്കേതമായും പീഡിതരമായ സ്ത്രീകള്‍ സംരക്ഷണം തേടാനും, ദുരിതപൂര്‍ണ്ണമായ വിവാഹ ബന്ധങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുമുള്ള സ്ഥാപനമായും ഇവിടം മാറി.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

തുടര്‍ന്ന് ടകെയ്-ജിയില്‍ അത്തരം സ്ത്രീകള്‍ക്ക് ഔദ്യോഗിക വിവാഹമോചന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തുടങ്ങി. ഈ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് വിവാഹത്തില്‍ നിന്ന് നിയമപരമായ മോചനവും സ്വാതന്ത്ര്യവും അനുവദിച്ചു. ഈ സ്ത്രീകള്‍, സുഫുകു-ജി എന്ന് അറിയപ്പെട്ടു. നിസ്വാര്‍ത്ഥവും അനുകമ്പപൂര്‍ണ്ണവുമായ ഈ നടപടികളിലൂടെ ഈ ബുദ്ധക്ഷേത്രം വളരെ ശ്രദ്ധേ നേടി. തുടര്‍ന്ന് ആളുകള്‍ ഈ ക്ഷേത്രത്തെ – ബന്ധം വിച്ഛേദിക്കുന്ന ക്ഷേത്രം, ഓടിപ്പോയ സ്ത്രീകള്‍ക്കുള്ള ക്ഷേത്രം അല്ലെങ്കില്‍ വിവാഹമോചന ക്ഷേത്രം എന്നിങ്ങനെയുള്ള അര്‍ത്ഥത്തില്‍ ജാപ്പനീസി ഭാഷയില്‍ കകെകോമി-ദേര എന്ന് വിളിക്കാന്‍ തുടങ്ങി.

.

ഇന്ന് ക്ഷേത്ര പരിസരത്തിലേക്ക് സന്ദര്‍ശക അനുവദിക്കുന്നുണ്ട്. ഗംഭീരമായ വാസ്തുവിദ്യകള്‍ക്ക് അകമ്പടിയായി മനോഹരമായ പൂന്തോട്ടങ്ങളാലും മറ്റും നന്നായി സംരക്ഷിക്കപ്പെട്ട ഈ ക്ഷേത്രം ദൃശ്യമനോഹരമാണ്. വളയരെ ദയനീയമായ അവസ്ഥകളിലൂടെ തരണം ചെയ്ത് എത്തിയ സ്ത്രീകള്‍ക്ക്, ഈ അന്തരീക്ഷത്തിലൂടെ ഒരു ആശ്വാസം പകരട്ടെയെന്നാകും ഇത് സ്ഥാപിച്ചവരുടെ ഉദ്ദേശം. ഇന്നത്തെ കാലത്ത് വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ക്ഷേത്രം പരിഗണിക്കുന്നില്ലെങ്കിലും, പഴയ കാലഘട്ടത്തിലെ സ്ത്രീകളുടെ ഹൃദയഭേദകമായ കഥകളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ ബുദ്ധക്ഷേത്രം. ഒപ്പം, ജാപ്പനീസ് ചരിത്രത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും 

READ ALSO കൊടയിലേക്ക് ട്രിപ്പ് പോകുന്നുണ്ടോ? ഇനി ഹോട്ടൽ തപ്പി സമയം കളയണ്ട

Latest News

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies