Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ രഹസ്യാത്മകത സംരക്ഷിക്കണം; മാര്‍ഗരേഖയുമായി ഹൈക്കോടതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2023, 12:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കണം. പൊലീസ് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ ഉള്ളടക്കം സംബന്ധിച്ച് രഹസ്യാത്മകതയും സ്വകാര്യതയും സംരക്ഷിക്കണം.

മഹസ്സറില്‍ പ്രത്യേകമായി ഇതു രേഖപ്പെടുത്തണം. ഇലക്ട്രോണിക് ഉപകരണം പ്രത്യേകമായി മുദ്രവെച്ച് പൊതിഞ്ഞ് സെക്ഷ്വലി എക്‌സ്പ്ലിസിറ്റ് മെറ്റീരിയല്‍ ( എസ്ഇഎം) എന്ന് ചുവന്ന അക്ഷരത്തില്‍ ലേബല്‍ ചെയ്യണം. ഇതിനായി രജിസ്റ്റര്‍ സൂക്ഷിക്കണം. പിടിച്ചെടുത്ത സമയം ഉള്‍പ്പെടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഇവ ലോക്കറില്‍ സൂക്ഷിക്കണം. കോടതിയിലേക്ക് കൊണ്ടുപോകാന്‍ മാത്രമേ ലോക്കറില്‍ നിന്നും എടുക്കാന്‍ പാടുള്ളൂ.

കോടതിയിലേക്ക് കൊണ്ടുപോകാന്‍ എടുക്കുമ്പോള്‍ രജിസ്റ്ററില്‍ സമയം ഉള്‍പ്പെടെ രേഖപ്പെടുത്തണം. കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്‍, കോടതി എന്നിവയുടെ വിശദാംശങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മുദ്രവച്ച ശേഷം കോടതിക്ക് നല്‍കുന്നതിനു മുമ്പ് ഇലക്ട്രോണിക് രേഖകള്‍ ആരെങ്കിലും തുറന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകും ഉത്തരവാദിത്തമെന്നും ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കോടതികള്‍ക്കും ഹൈക്കോടതി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്ഇഎംകള്‍ക്കായി കോടതികള്‍ രജിസ്റ്റര്‍ സൂക്ഷിക്കണം.

സ്വീകരിച്ച തീയതി, സമയം ഉള്‍പ്പെടെ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മുദ്ര വെച്ച കവറുകള്‍ കോടതി ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ക്ക് കൈമാറണം. ഇതു പരിശോധിച്ച് കൃത്യമായി മുദ്ര വെച്ചിട്ടുണ്ടെന്ന് ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ഉറപ്പാക്കണം. സംശയമുണ്ടായാല്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ജുഡീഷ്യല്‍ ഓഫീസര്‍ നടപടികള്‍ ആരംഭിക്കണം. ഈ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ശാസ്ത്രീയ അന്വേഷണം ആവശ്യമെങ്കില്‍ ഉത്തരവിടണം. ദൃശ്യങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് രേഖയുടെ പായ്ക്കറ്റ് ലഭിച്ചാല്‍ ഉടന്‍ ജുഡീഷ്യല്‍ ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം.

ജുഡീഷ്യല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പായ്ക്കറ്റ് ലോക്കറില്‍ വെക്കണം. താക്കോല്‍ ജുഡീഷ്യല്‍ ഓഫീസറോ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസറോ സൂക്ഷിക്കണം. ഇതു പരിശോധിക്കാന്‍ അപേക്ഷ ലഭിച്ചാല്‍ ജുഡീഷ്യല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാത്രമേ ലോക്കറില്‍ നിന്നും എടുക്കാന്‍ പാടുള്ളൂ. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. രേഖ മടക്കി നല്‍കുമ്പോള്‍ മുദ്ര വെച്ച കവറില്‍ നല്‍കണം.

ഈ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പ്രതികള്‍ക്ക് ഇലക്ട്രോണിക് രേഖകള്‍ കാണാന്‍ അനുവദിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ച് നല്‍കുന്ന ഹര്‍ജികള്‍ എല്ലാം ഒരുമിച്ചു പരിഗണിച്ച് ഒറ്റത്തവണ മാത്രമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കാവൂ. അസാധാരണ അവസരങ്ങളില്‍ മാത്രമേ തുടര്‍ അപേക്ഷകള്‍ പരിഗണിക്കാവൂ. ഇതിനുള്ള കാരണങ്ങളും കോടതി രേഖപ്പെടുത്തണം.

പ്രതികള്‍ക്ക് ഒന്നിലേറെ അഭിഭാഷകരുണ്ടെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കാവൂ എന്നും ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇലക്ട്രോണിക് രേഖമായി സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കവെയാണ് ഹൈക്കോടതി ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം നടത്താന്‍ ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. അനധികൃതമായി ദൃശ്യങ്ങള്‍ കണ്ടത് സ്ത്രീക്കെതിരെയുള്ള അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു.

ReadAlso:

കൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ് | Local Self-Government Department revokes note issued in favor of Councilor R. Sugathan

കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Heavy rain; holiday declared for educational institutions in 10 districts tomorrow

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Rain: Holiday declared for educational institutions in 5 districts of the state tomorrow

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി | kottarakkara-native-dies-in-dubai-gas-cylinder-explosion

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies