ആറിയ കഞ്ഞി പഴം കഞ്ഞി എന്നപോലെയാണ് റീ റിലീസ് ചെയ്യുന്ന സിനിമകളുടെ അവസ്ഥ.
എത്ര തന്നെ താരാരാധന തലയ്ക്കു പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും കാശ് മുടക്കി തിയേറ്ററിൽ പോകുന്നവർക്ക് എന്നും പുതുമയോട് തന്നെയാണ് താല്പര്യം.
ഒരുകാലത്തു ബോക്സ് ഓഫീസ് തൂത്തുവാരി എന്നതുകൊണ്ട് അതേ സിനിമയുമായി ഈ കാലത്ത് വരുന്നത് ബുദ്ധിമോശം തന്നെയാണ്.
അതും എല്ലാം വിരൽത്തുമ്പിൽ കിട്ടുന്ന വിധം ടെക്‌നോളജി വളർന്നു നിൽക്കുമ്പോൾ. വലിയ രീതിയിൽ ആഘോഷമാക്കി റീ റിലീസ് പ്രഖ്യാപിച്ച രജനികാന്ത് സിനിമ ‘മുത്തു’വിന്റെ റിലീസ് മുടങ്ങിയതിനും ഇതൊക്കെ തന്നെയാണ് കാരണം.
ഓൺലൈനിൽ പോലും ടിക്കറ്റുകൾ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ നാണം കെടുന്നതിന് മുന്നേ ആ ശ്രമം ഉപേക്ഷിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ.
ഇതൊന്നും പോരാഞ്ഞിട്ട് രജനി കാന്തിന്റെ തന്നെ ശിവാജി എന്ന ചിത്രം അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം റീറിലീസിന് ഒരുങ്ങുന്നുണ്ട്.
സൌജന്യ പ്രദർശനം ആണെങ്കിൽ പോലും തിയേറ്ററിൽ ആള് കയറുന്നത് കഷ്ടമാണ് എന്നിരിക്കെയാണ് ടിക്കറ്റ് വിറ്റുള റീ റിലീസ് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം