Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പ്രവാസി മലയാളിക്ക് യുഎഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് :അഭിമാനകരമായ നിമിഷമെന്ന് സോഹൻ റോയ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2023, 06:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt
സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും 
പ്രവാസി മലയാളിയുമായ  അജിത്ത് പി ജെ യെ ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു .
  ” യുഎയിലെ ഓഫ്ഷോർ സപ്പോർട്ട് ഷിപ്പുകളുടെ എനർജി എഫിഷ്യൻസി അളക്കുന്നതിനുള്ള ഫ്രെയിം വർക്കും പെർഫോമൻസ് അളക്കുന്നതിനുള്ള ഒരു മാർഗ്ഗരേഖയും ” രൂപപ്പെടുത്തിയതിനാണ് 
അദ്ദേഹത്തിന് ഈ ഡോക്ടറേറ്റ് ലഭിച്ചത്.

ആഗോള മാരിടൈം ഇൻഡസ്ട്രി നേരിടുന്ന ഒരു വലിയ പ്രശ്നത്തിലാണ് ഈ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്. 
ഊർജ്ജ കാര്യക്ഷമതയുടെ വിശകലനം, ഓഫ്‌ഷോർ സപ്പോർട്ട് വെസലുകളിൽ നിന്നുള്ള കാർബൺ എമിഷൻ എന്നിവ വിശകലനം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് രീതിയുടെ അഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള ഗവേഷണത്തിന് ആഗോള സാമുദ്രിക വിപണിയിൽ വളരെയധികം പ്രസക്തിയുമുണ്ട്. 

കാര്യക്ഷമമായ മെഷർമെന്റിന്റെയും മോണിറ്ററിങ്ങിന്റെയും അഭാവം നിമിത്തം നേരിട്ടും അല്ലാതെയും  സംഭവിക്കാവുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ  പ്രബന്ധം  എടുത്തുകാണിയ്ക്കുന്നു.
ഇത് പ്രവർത്തന ചിലവുകളെ  ബാധിക്കുകയും പാരിസ്ഥിതിക പ്രത്യാഘാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം കപ്പലുകളുടെ എണ്ണത്തിൽ ലോകത്ത് നാലാമതായ യുഎഇ മേഖലയിലെ ഓഫ്‌ഷോർ സപ്പോർട്ട് ഷിപ്പുകളുടെ ഊർജ്ജ കാര്യക്ഷമത കാര്യക്ഷമമാക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമുള്ള  ഒപ്റ്റിമൽ സൊല്യൂഷനുകളെക്കുറിച്ചുള്ള കണ്ടെത്തലുകളോടെയാണ് അജിത്ത് തന്റെ ഗവേഷണം കൺക്ലൂഡ് ചെയ്യുന്നത്. 

 സസ്‌റ്റൈനബിലിറ്റിയെ കുറിച്ചുള്ള തന്റെ  ഈ പഠനം,  ഈ ഗവേഷണ ബിരുദത്തിലൂടെ അംഗീകരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു.  ക്ലൈമറ്റ് ചേഞ്ച് സംബന്ധമായ  വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, സസ്റ്റയിനബിളിറ്റി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി യുഎഇ സർക്കാർ ആതിഥേയത്വം വഹിക്കുന്ന COP28 ഉച്ചകോടി നടക്കുന്ന ഈ സന്ദർഭത്തിൽ തന്നെ ഇങ്ങനെ ഒരു ഡോക്ടറേറ്റ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

042ce9b2-7219-4e4d-a1f5-72db84e1a071
സസ്റ്റൈനബിളായ പദ്ധതികളിൽ, പ്രത്യേകിച്ച് മാരിടൈം സെക്ടറിൽ ഉള്ളവയിൽ, എല്ലായ്പ്പോഴും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നടത്തിവരുന്ന സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്‌ എന്ന് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

 ” ഇത്തരത്തിലുള്ള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി, കഴിഞ്ഞ 4 വർഷത്തിനിടെ ലോകമെമ്പാടുമുള്ള 2500-ലധികം വലിയ കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദ ഹരിത കപ്പലുകളാക്കി  മാറ്റിയെടുക്കുന്നതിൽ ഞങ്ങളുടെ ടീം വിജയിച്ചു. ഒപ്പം, ആഗോളതലത്തിൽ ഡൊമെയ്ൻ സ്പെസിഫിക് ആയ  സർവകലാശാലകളുമായും പ്രശസ്തമായ ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചു കൊണ്ട് ഞങ്ങളുടെ ജീവനക്കാർക്ക് പ്രൊഫഷണൽ ആയും അക്കാദമിക്കായും അവരുടെ വ്യക്തിത്വവും കരിയറും വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്ലാറ്റ്ഫോമിനും ഞങ്ങൾ രൂപം നൽകുകയാണ്. അതേപോലെതന്നെ, ഇപ്പോൾ, യുഎഇ ഷിപ്പിംഗ് മാർക്കറ്റിൽ അങ്ങേയറ്റം പ്രാധാന്യമുള്ള ഇത്തരത്തിലൊരു  വിഷയത്തിൽ അക്കാദമിക് പിഎച്ച്ഡി നേടിയ ശ്രീ. അജിത്തിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഗവേഷണപരമായ കണ്ടെത്തലുകൾ ഈ മേഖലയിൽ  പ്രായോഗികമായി നടപ്പിലാക്കുവാൻ ഏരീസ് പരിശ്രമിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും .” അദ്ദേഹം പറഞ്ഞു.

നേവൽ ആർക്കിടെക്‌ചറിൽ എൻജിനീയറിങ് ബിരുദവും
ടെക്‌നോളജി മാനേജ്‌മെന്റിൽ എംബിഎയും നേടിയ അജിത് രണ്ടായിരത്തി ഒന്നിലാണ് ഏരീസ് മറൈനിൽ ചേർന്നത്. സ്ഥാപനത്തിന്റെ നൂതനമായ പ്രോജക്ടുകൾ ഡിസൈൻ ചെയ്യുന്ന വിഭാഗം അജിത്തിന്റെ കീഴിലാണ്. ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജിംഗ് ഡയറക്ടർ കൂടിയായി അദ്ദേഹം വളർന്നു .

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

സർ സോഹൻ റോയിയാണ് 
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും.
സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ  ഏരീസ് ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും വലിയ യുടി ഗേജിംഗ് ഡിവിഷന്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്.  25 ഓളം രാജ്യങ്ങളിൽ   അറുപതോളം കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ  ഷാർജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട്.

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies