Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ക്രിസ്മസ് -ന്യൂയര്‍ ആഘോഷം, അടിച്ചു പൊളിക്കാന്‍ ഇതിലും ബെസ്റ്റ് സ്ഥലങ്ങള്‍ ഇന്ത്യയിലില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2023, 12:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 chungath new advt

വീണ്ടുമൊരു അവധിക്കാലം കൂടി വരവായി. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായുളള തയ്യാറെടുപ്പിലാണ് മിക്കയാളുകളും. ഈ അവധിക്കാലം കൂടുതല്‍ മനോഹരമാക്കാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഈ സ്ഥങ്ങളിലേക്കാക്കാം ഇത്തവണത്തെ യാത്ര.

കുമരകം -വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കുമരകം. കായല്‍ ഭംഗിയും നല്ല കേരള ഭക്ഷണവുമൊക്കെ ആസ്വദിച്ച് ഈ അവധിക്കാലം ഇവിടെ ആഘോഷമാക്കാവുന്നതാണ്. 

ബിന്‍സാര്‍ – ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ബിന്‍സറിനെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകണമെന്നില്ല. ഡല്‍ഹിയില്‍ നിന്ന് ബിന്‍സാറിലേക്ക് റോഡ് ട്രിപ്പ് പോകുകയാണെങ്കില്‍ ഇവിടെയെത്താന്‍ 8 മുതല്‍ 9 മണിക്കൂര്‍ വരെ എടുക്കും. ക്രിസ്തുമസ് കാലത്ത് ഇവിടെ മഞ്ഞു പെയ്യാറുണ്ട്. ഇത് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ച്ചയാണ്.

ഗോവ – നിങ്ങള്‍ക്ക് തണുപ്പ് തീരെ ഇഷ്ടമല്ലെങ്കില്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാന്‍ ഗോവക്ക് പോകാം. ക്രിസ്മസ്, ന്യൂയര്‍ കാലത്ത് ഇവിടെ ധാരാളം പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ക്രിസ്മസും, പുതുവത്സരവുമൊക്കെ ഇവിടെ ഗംഭീരമായി ആസ്വദിക്കാറുണ്ട്.  

ബറോഗ്- ഹിമാചല്‍ പ്രദേശിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബറോഗ്. എന്നാല്‍ പൊതുവെ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്ക് വളരെ കുറവാണ്. ഈ മാസങ്ങളില്‍ ഇവിടെ മഞ്ഞുവീഴ്ച്ചയുണ്ടാകും അതിനാല്‍ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണിത്. ബറോഗിലെ റെയില്‍വേ സ്റ്റേഷന്‍ വളരെ പ്രസിദ്ധമാണ്. ഇതിനെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗര്‍- ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് ശ്രീനഗറിനെ പറയുന്നത്. ഏത് സീസണിലും ഇവിടേക്ക് യാത്രപോകാം. എങ്കിലും ഡിസംബര്‍ മാസത്തെ ഇവിടേക്കുളള യാത്ര നിങ്ങള്‍ക്ക് അവിസ്മരണീയ കാഴ്ച്ചകള്‍ സമ്മാനിക്കും. ഉയര്‍ന്ന മഞ്ഞുമലകളും കാണുന്നത് തന്നെ വേറിട്ട അനുഭവമാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസ് കാലത്ത് ഇവിടെ വിന്റര്‍ കാര്‍ണിവലും സംഘടിപ്പിക്കാറുണ്ട്. 

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

മൂന്നാര്‍ – ക്രിസ്തുമസ് ആഘോഷിക്കാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് മൂന്നാര്‍. കുന്നും മലയും തേയിലത്തോട്ടങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്നാറിലേക്ക് വണ്ടി കേറാവുന്നതാണ്. ബജറ്റില്‍ ഒതുങ്ങുന്ന നിരവധി ഹോട്ടലുകളും ഹോംസ്റ്റേയുമൊക്കെ ഇവിടെയുണ്ട്.  

പഹല്‍ഗാം- കശ്മീരിലെ പഹല്‍ഗാമില്‍ മഞ്ഞ് വീഴുന്ന സമയമാണിത്.  മഞ്ഞുവീഴ്ച കാണാന്‍  ഇഷ്ടമുള്ളവര്‍ക്ക് ഇവിടേക്ക് യാത്രയാകാം. മഞ്ഞുമലയും കണ്ട് നല്ല ചൂട് കാപ്പിയും കുടിച്ച് നിങ്ങളുടെ ഈ അവധിക്കാലം അതിമനോഹരമാക്കാവുന്നതാണ്.

ഷോഗി- ഷിംലയ്ക്ക് സമീപമുള്ള വളരെ മനോഹരമായ സ്ഥലമാണ് ഷോഗി. എല്ലാ വര്‍ഷവും ക്രിസ്തുമസ് കാലത്ത് ഇവിടെ മഞ്ഞു പെയ്യാറുണ്ട്. ഷിംലയേക്കാള്‍ മനോഹരവും സമാധാനപരവുമായ സ്ഥലമാണിത്. ചോക്ലേറ്റ്, പാന്‍കേക്കുകള്‍, മോമോസ് തുടങ്ങി വ്യത്യസ്തമാര്‍ന്ന ഭക്ഷണ വിഭവങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്ന് ആസ്വദിക്കാവുന്നതാണ്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies