കോളേജ് കുമാരികളുടെ ഇഷ്ടനായകൻ ഉണ്ണി മുകുന്ദന്റെ പ്രണയം എന്നത് എന്നും ഒരു ചൂടുള്ള വാർത്തതന്നെയാണ്.
ഉണ്ണി മുകുന്ദനോടൊപ്പം പേരുകൾ ചേർത്ത് പ്രണയത്തിലാണ് എന്ന രീതിയിൽ വാർത്തകളിൽ നിറഞ്ഞുനിന്ന നടിമാരും ഏറെയാണ്.
ഒരുകാലത്ത്
അനുഷ്ക ഷെഡി വരെ ആ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
അനുശ്രീ പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പ്രണയഗാനം കേട്ടതുമുതൽ അനുശ്രീയും ഉണ്ണിമുകുന്ദനും പ്രണയത്തിലാണോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
ഒറ്റപ്പാലത്തു നടന്ന ഗണേശോത്സവതിനിടെ എടുത്ത വീഡിയോയാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഉണ്ണി മുകുന്ദനുമായി വേദി പങ്കിടുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയ്ക്ക് എന്തെ ഹൃദയതാളം മുറുകിയോ എന്ന ഉണ്ണിമുകുന്ദന്റെ തന്നെ പ്രണയഗാനമാണ് അനുശ്രീ നൽകിയിരുന്നത്.
വീഡിയോ പങ്കുവെച്ചതു നാളുകൾക്ക് മുൻപാണെങ്കിലും ഇവർ തമ്മിൽ പ്രണയമാണെന്ന രീതിയിലുള്ള ഗോസിപ്പികൾ ഇപ്പോഴും കത്തി നിൽക്കുന്നുണ്ട്.
സിനിമാ മേഖലയിലെ പ്രണയങ്ങൾ പലതും കെട്ടുകഥകൾ ആണെങ്കിലും ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒരു ബന്ധമാണ് ഇവരുടേത് എന്നാണ് കമന്റ് ബോക്സുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്.
ഉണ്ണിയുടെ ഓരോ ഇന്റർവ്യൂകളിലും ആവർത്തിച്ചു കേൾക്കപ്പെടുന്ന ചോദ്യം പ്രണയമുണ്ടോ എന്ന് തന്നെയാണ്.
ഇതുവരെ പ്രണയമൊന്നും ഇല്ല എന്നതാണ് എപ്പോഴത്തെയും പോലെ ഉണ്ണിയുടെ മറുപടി.
അതിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് ആരാധികമാർ .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം