Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2023, 08:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി | Adoor Prakash’s statement was a personal opinion, no written complaint has been received; Deepa Das Munshi

അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

chungath new advt

പാലക്കാട്: നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിക്കും. രാവിലെ 9ന് ഷൊര്‍ണൂരില്‍ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക. കാസര്‍കോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം.

കുറ്റിപ്പുറം – ഷൊര്‍ണൂര്‍ ഭാരതപ്പുഴ തീരദേശറോഡും, പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാനപാതയും, സുശീലപടി റെയില്‍വേ ഓവര്‍ബ്രിഡ്ജും വാഗ്ദാനമായി ഒതുങ്ങി പോവരുത് എന്നതും തൃത്താലക്കാരുടെ ആവശ്യമാണ്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയില്‍ നവ കേരള സംഘത്തുമ്പോള്‍ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്. വെള്ളിയാങ്കല്‍ ടൂറിസം പദ്ധതി ആലോചനയില്‍ ഉണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ ,തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയില്‍ നവ കേരള സംഘത്തുമ്പോള്‍ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്. വെള്ളിയാങ്കല്‍ ടൂറിസം പദ്ധതി ആലോചനയില്‍ ഉണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ , അഞ്ചുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന വെള്ളിയാംങ്കല്ല് തടയണയുടെ പാര്‍ശ്വഭിത്തി ഉടന്‍ നവീകരിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

read also റോബിൻ ബസിന് ആശ്വാസം; ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

തൂതയില്‍ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളില്‍ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍, കര്‍ശന പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയില്‍ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്. പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും തൃത്താലയിലേക്ക് എത്തുമ്പോള്‍ , വര്‍ഷങ്ങളായി തൃത്താലക്കാര്‍ കാത്തിരിക്കുന്ന നിരവധി ആവശ്യങ്ങളാണ് പരാതിയായി ഉയരുന്നത്.പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസമായി നടക്കുന്ന സദസ്സില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയില്‍ പ്രവേശിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

സ്പായുടെ മറവില്‍ നടക്കുന്നത് മാംസ വില്‍പ്പനയും നീലച്ചിത്ര നിര്‍മ്മാണവുമോ ?: കളമശ്ശേരി ബലാത്സംഘക്കേസിലി# പിടിയിലായ ശ്രീരാജും ജിത്ത് മാര്‍ട്ടിനും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍ മാത്രമോ ?

മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ട് കൈമാറി ഡിജിപി, കേസെടുക്കാൻ ശുപാർശ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies