Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

അനുസരണ എപ്പോഴും നല്ലതല്ല, കുഞ്ഞുങ്ങൾ അനുസരണക്കേട് കാട്ടട്ടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2023, 12:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

എപ്പോഴെങ്കിലും സെഷ്യൽ അബ്യൂസിനു 

ഇരയാക്കപ്പെട്ട കുഞ്ഞുങ്ങളോട് സംസാരിച്ചിട്ടുണ്ടോ?

ആരെയും വിശ്വസിക്കാൻ മനസ്സനുവദിക്കാത്ത പോലെ ഭയത്തിലും വെറുപ്പിലും മാത്രം അവർ അറച്ചറച്ച് പറയുന്ന ചില സത്യങ്ങളുണ്ട്.

അനുസരണ കൂടിപ്പോയതുകൊണ്ടാണ്. മൂത്തവരോട് അനുസരണക്കേട് കാണിക്കാത്ത നല്ലകുട്ടി ആയിപ്പോയതുകൊണ്ടാണ് എനിക്കിങ്ങനെ വന്നതെന്ന് ചിന്തിക്കുന്ന കുഞ്ഞുങ്ങൾ ഒരുപാടാണ്.

കള്ളമല്ല. ഒരുതരത്തിൽ ചിന്തിച്ചാൽ അവർ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല.

“ഞാനല്ലേ!, നല്ലകുട്ടികൾ മൂത്തവര് പറഞ്ഞാൽ അനുസരിക്കണ്ടേ?” എന്ന വാക്കുകളാണ് അടുത്ത പരിചയക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്ന കുഞ്ഞുങ്ങളോട് കുറ്റവാളികൾ ആദ്യം പറഞ്ഞിട്ടുണ്ടാവുക.

ReadAlso:

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു: ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധം

ഓടക്കുഴലിന്റെ താളത്തിൽ മീഖായേലും മിഹോക്കും; ‘കാതോട് കാതോരം’ ഈണം പകർന്ന് രാജേഷ് ചേർത്തല!

മാസപ്പടി കേസ് ഇ.ഡി രാഷ്ട്രീയമായി വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

പന്തീരങ്കാവ് എംഡിഎംഎ കേസ്; നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ് | Pantheerankavu MDMA case; 7 arrested

മാസപ്പടി കേസ്: വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് E.D | Masappadi case: ED to conduct investigation focusing on Laker India Corp

മാമനല്ലേ/മാമിയല്ലേ /അപ്പൂപ്പനല്ലേ /ചേട്ടനല്ലേ /ചേച്ചിയല്ലേ.. അവരെല്ലാം അച്ഛനേം അമ്മയേം പോലെയല്ലേ. മൂത്തവരെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുത്. എന്നതാകും മിക്ക കുട്ടികളും തങ്ങൾക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് എന്തെങ്കിലും അച്ഛനോടോ അമ്മയോടോ പറയാൻ തുടങ്ങുമ്പോൾ തന്നെ കേൾക്കേണ്ടി വരുന്ന മറുപടി.

എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവർ തന്നെയല്ലേ 

“മുതിർന്നവർ പറയുന്നത് അനുസരിക്കണം” എന്നുള്ള കാര്യം പഠിപ്പിച്ചു വെച്ചിരിക്കുന്നതും ആരോട് പ്രതികരിക്കണം, ആരോട് പ്രതികരിച്ചുകൂടാ എന്നുള്ള ചിന്താകുഴപ്പം കുഞ്ഞുങ്ങളിൽ ഉളവാക്കുന്നതും.

 

ch

“കുട്ടിക്കാലം” എന്നത് അവർക്കൊരു വേദനിപ്പിക്കുന്ന, വേട്ടയാടുന്ന ഭൂതകാലമായി മാറാതിരിക്കാൻ

നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞുങ്ങളിൽ അല്പം അനുസരണക്കേട് നല്ലതാണ് എന്നുതന്നെ കരുതുക.

മൂത്തവരെ അനുസരിക്കാൻ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കാതിരിക്കുക..

ആരെന്തു പറഞ്ഞാലും ചെയ്താലും വീട്ടിൽ തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കികൊടുക്കുക.

ശരിയല്ലാത്ത കാര്യങ്ങളോട് പറ്റില്ലെന്ന് പറയാൻ കുഞ്ഞുങ്ങൾ പ്രാപ്തരാണോ എന്നുറപ്പുവരുത്തുക..

അച്ഛന്റേം അമ്മയുടേം പ്രായമുള്ളവർ നിങ്ങളുടെ നല്ലതിന് വേണ്ടി മാത്രമേ എന്തും ചെയ്യുള്ളു എന്ന ധാരണ കുഞ്ഞുങ്ങളിൽ വളർത്താതിരിക്കുക..

മുതിർന്നവരോട് അപരിചിതരോടെന്ന പോലെ പെരുമാറിയാൽ മതി എന്നുപഠിപ്പിക്കുക.

അതുമാത്രം പോരാ.

നിങ്ങളുടെ സാന്നിധ്യത്തിൽ പോലും അടുത്തേയ്ക്ക് വിളിക്കുന്ന മനുഷ്യരോട് പറ്റില്ലെന്ന് പറഞ്ഞു വാശിപിടിക്കട്ടെ.

ആരെങ്കിലും തൊട്ടാലും തലോടിയാലും പരിസരം മറന്ന് നിലവിളിക്കട്ടെ. മാതാപിതാക്കൾ ഇതൊന്നും നല്ല കുട്ടികളുടെ ലക്ഷണമല്ല എന്നുപറഞ്ഞു അവരുടെ പ്രതികരണശേഷിയെ നശിപ്പിക്കാതിരിക്കുക.

കാരണം, നിങ്ങൾക്ക് മുന്നിൽ വെച്ച് പെരുമാറുന്ന അതേ പെരുമാറ്റവും അതേ കരുതലും പ്രതീക്ഷിച്ച് നിങ്ങളുടെ അസാന്നിധ്യത്തിലും കുട്ടികൾ അവരെ വിശ്വസിച്ചു ഒപ്പം പോവുന്ന സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.

പ്രായത്തിൽ മുതിർന്നവർ എല്ലാവരും നല്ലവരാണെന്നും സ്നേഹപ്രകടനങ്ങൾ എല്ലാം സത്യമാണെന്നുമുള്ള തെറ്റായ ധാരണ കുഞ്ഞുങ്ങളിൽ നിറയ്ക്കാതിരിക്കുക.

ഇതുവഴി 10% എങ്കിലും കുഞ്ഞുങ്ങൾ നേരിടുന്ന സെഷ്യൽ അബ്യൂസ് കേസുകൾ കുറഞ്ഞുകിട്ടും.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌ | Sale of woman’s footage on pornographic websites: Search for the accused intensified

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം; ഗുരുവായൂരമ്പല നടയിൽ നിധിന് താലിചാർത്തി മാർട്ടിൻ

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies