Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് ; ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കോഴിക്കോട് ആസ്റ്റർ മിംസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2023, 11:39 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

കോഴിക്കോട്, 28 നവംബർ 2023: ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. പുതുതായി ആരംഭിച്ച ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് പദ്ധതിയിലൂടെയാണ് വിവിധ ആരോഗ്യ പദ്ധതികൾ ഒന്നിച്ച് അണിനിരത്തുന്നത്. കോഴിക്കോട് ജില്ലയിലെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, അപ്പാർട്ട്‌മെന്റുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഒരു ഫോൺ കോളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം നിർമൽ പാലാഴി നിർവഹിച്ചു. 

ഒൻപത് വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽ നിന്ന് ജീവൻ രക്ഷിച്ചത് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാരും ജീവനക്കാരുമാണെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് തനിക്കും കുടുംബത്തിനും വേണ്ട എല്ലാ സേവനങ്ങളും ആസ്റ്റർ മിംസിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് ആസ്റ്റർ മിംസിന്റെ അഭിമാന പദ്ധതിയായ അടിയന്തിര ജീവൻ രക്ഷാ സഹായം – ആർ. ആർ. ആർ, വാർദ്ധക്യത്തിലും ആരോഗ്യത്തോടെയിരിക്കാൻ – ആസ്റ്റർ റെസ്‌പെക്ട്, ഗർഭകാലത്തും ശാരീരികാരോഗ്യവും മാനസിക ഉല്ലാസവും നിലനിര്‍ത്താൻ – ആസ്റ്റർ നർച്ചർ, ഫാമിലി ക്യാമ്പിലൂടെ ഒരു കുടുംബത്തിലെ എല്ലാവർക്കും സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് – ആസ്റ്റർ ആരോഗ്യമിത്ര, നഴ്സിംഗ്, ഡോക്ടർ, ഫാർമസി, ലാബ് സംവിധാനങ്ങൾ  വീട്ടിൽ ലഭ്യമാകാൻ – ആസ്റ്റർ അറ്റ് ഹോം, 24×7 ആംബുലൻസ് സേവനം എന്നിങ്ങനെ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന് കീഴിൽ ലഭിക്കുന്നത്. 

ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിലൂടെ ലഭിക്കുന്ന സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ആർ സംവിധാനമാണ്. അത്യാഹിത സന്ദർഭങ്ങളിൽ 75103 55666 എന്ന നമ്പറിൽ വിളിച്ചാൽ എമർജൻസി ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ കഴിയും. കോൾ എടുക്കുന്നത് മുതൽ രോഗിക്ക് ജീവൻ രക്ഷാ സഹായം ലഭിക്കുന്നതു വരെ രോഗിയെ കണ്ട് നിദ്ദേശങ്ങളുമായി ഡോക്ടർ ഓൺലൈനിൽ ഉണ്ടാകും എന്നതാണ് പ്രത്യേകത. 

നമ്മുടെ അസാന്നിധ്യത്തിൽ നമ്മെ ആശ്രയിക്കുന്നവരുടെ ജീവൻ സുരക്ഷിതമാക്കുന്നതിനും, ഏവർക്കും
ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുന്നതിനും ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന്റെ സേവനം സഹായിക്കുമെന്ന് ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ പറഞ്ഞു. 

read also…കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു; മുഖം മറച്ച സ്ത്രീ ​ഗേറ്റ് കടന്ന് പോയതായി കണ്ടെന്ന് വീട്ടമ്മ

ആസ്റ്റർ പ്രിവിലേജ് കാർഡ് ഉപയോഗിക്കുന്നത് വഴി വിവിധ രോഗ നിർണയ പരിശോധനകൾ നിരക്കിളവോടെ ചെയ്യാൻ കഴിയും. പ്രായമായവരെയും വ്യക്തിഗത പരിചരണം ആവശ്യമുള്ളവരെയും പരിചരിക്കുന്നതിന് പരിശീലനം ലഭിച്ച നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം  ലഭ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ദൈനംദിന സഹായം ആവശ്യമുള്ളവർ  തുടങ്ങിയവർക്കും ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും. ഈ സേവനങ്ങളെല്ലാം 9847087087 എന്ന ഒറ്റ നമ്പറിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. റെസിഡൻസ് അസോസിയേഷനുകൾ, അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷനുകൾ, ആരോഗ്യ സേവനങ്ങളിൽ താൽപ്പര്യമുള്ള വിവിധ സംഘടനകൾ തുടങ്ങിയവർക്ക് ബന്ധപ്പെടാവുന്നതാണ്.

ReadAlso:

ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി റോഡിൽ സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇതു വഴിയുളള യാത്ര ദുരിതം പിടിച്ചത് – the road is broken and the journey is miserable

അനധികൃത സിലിക്കാമണല്‍ ഖനനം: യുവ വ്യവസായിയുടെ ഒറ്റയാള്‍ സമരം

സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയിൽ -private bus driver found hanging

റോഡരികില്‍ ഇറക്കിയിട്ട മെറ്റലില്‍ തെന്നി വീണ് അപകടം സംഭവിച്ച സ്‌കൂട്ടര്‍ യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

അഹമ്മദാബാദ് വിമാന അപകടം; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമെന്ന് എഎഐബി | aaib-about-wsj-report-on-air-india-plane-crash

സാമ്പത്തിക പ്രതിസന്ധി; 1000 കോടി സ‍ർക്കാ‍ർ വീണ്ടും വായ്പ എടുക്കുന്നു | Government moves to take loan of Rs 1000 crore

അനവസരത്തിൽ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം | Minister J Chinchu rani makes controversial remarks About kollam Thevalakkara incident

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ മാറ്റി KSEB | KSEB replaces power line where Mithun died due to shock

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.